നമ്മുടെ വീട്ടിൽ കൂടോത്രം ഉണ്ടോ എന്ന് എങ്ങനെ തിരിച്ച് അറിയാം

നമ്മളുടെ ജീവിതം നമ്മളുടെ കഷ്ടപ്പാടുകൊണ്ട് ഒന്ന് പച്ചപിടിച്ചു വരുന്ന സമയത്ത് ആയിരിക്കും നമ്മൾ എല്ലാവരും പലപ്പോഴും നേരിട്ടുള്ള ഒരു പ്രശ്നമാണ് പലതരത്തിലുള്ള കൂടോത്രം പലതരത്തിലുള്ള ക്ഷുദ്ര പ്രവർത്തികളും ഒക്കെ നമുക്ക് എതിരായിട്ട് പലരും പുറത്തുനിന്നുള്ള ഇപ്പോഴും നമ്മൾ ഏറ്റവും മിത്രം എന്ന് കരുതുന്നവരുടെ ഭാഗത്തുനിന്ന് വരെ അത്തരത്തിലുള്ള പ്രവർത്തികൾ ഉണ്ടാവാറുണ്ട്.ഞാൻ പറയാൻ പോകുന്നത് പലതരത്തിലുള്ള താന്ത്രിക മാന്ത്രിക വിദ്യകളിലൂടെ മറ്റുള്ളവർക്ക് നാശം സംഭവിക്കാൻ ആയിട്ട് മറ്റുള്ളവർക്ക് അപകടം സംഭവിക്കാൻ ആയിട്ട് ചെയ്യുന്ന ദുർമന്ത്രവാദം അല്ലെങ്കിൽ പലതരത്തിലുള്ള ക്ഷുദ്ര പ്രവർത്തികൾ എങ്ങനെ നമുക്ക് വന്നു ഫലിക്കുന്നു.

   
"

അങ്ങനെ വന്നു ഭരിക്കുന്ന സമയത്ത് നമ്മളുടെ ജീവിതത്തിൽ നമ്മളുടെ കുടുംബത്തിൽ അല്ലെങ്കിൽ നമ്മുടെ വീട്ടിലൊക്കെ നമുക്ക് കാണാൻ പറ്റുന്ന സൂചനകൾ എന്തൊക്കെയാണ് ഈ സൂചനകൾ കണ്ടുകഴിഞ്ഞാൽ അധികം വെച്ച് വൈകിപ്പിക്കരുത് പലതരത്തിലുള്ള നെഗറ്റീവ് ആയിട്ടുള്ള പ്രവർത്തികൾ അല്ലെങ്കിൽ നമ്മളുടെ കുടുംബത്തിലേക്ക് ഇത്തരത്തിലുള്ള നെഗറ്റീവ് ഊർജ്ജത്തെ കടത്തിവിടാൻ ബോധപൂർവ്വമായ ശ്രമം നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കി നമ്മൾ വളരെ സിമ്പിൾ ആയിട്ട് നമുക്ക് ചെയ്യാൻ പറ്റുന്ന ചില പരിഹാര രീതികൾ ഞാനിവിടെ പറഞ്ഞുതരാം. അത് ചെയ്യുകയാണ് എന്നുണ്ടെങ്കിൽ ഇത്തരത്തിലുള്ള നമുക്ക് എതിരെ ചെയ്യുന്ന.

എല്ലാ കാര്യങ്ങളിൽ നിന്നും നമുക്ക് മുക്തി നേടാൻ ആകും എന്നുള്ളതാണ് മറ്റൊരു കാര്യം നമ്മൾ വളരെയധികം മനസ്സിലാക്കേണ്ട എന്ന് പറയുന്നത് ഇത് നമുക്ക് ഏൽക്കുമോ ഏൽക്കാതെ പോവുകയോ ചെയ്യും ചില സമയങ്ങളിൽ നമുക്ക് മോശ സമയം ഒക്കെ ആണെന്നുണ്ടെങ്കിൽ ഇത് വലിയ പ്രത്യാഘാതത്തോടുകൂടി നമുക്ക് ഏൽക്കുന്നത് ആയിരിക്കും ചില സമയത്ത് നമ്മളുടെ നേരം ശരിയാണ് നമ്മുടെ ഈശ്വരാധീനം അതിൻറെ കൊടുമുടിയിലാണ് എന്നുണ്ടെങ്കിൽ അത് ഏർക്കാതെ പോവുകയും ചെയ്യാറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top