സംസാരിക്കാൻ പോകുന്നത് ഡിപ്രഷനും ഈ ചികിത്സയുടെ സാധ്യതകളെയും കുറിച്ചും എന്ന് പറയുന്നത് പ്രധാനമായും പാർക്കിൻഷൻ വിറയൽ രോഗം ചില തരം ഇൻട്രാക്ട ഡീപ്രെസ്‌ഷൻ മുതലായ അസുഖങ്ങൾക്ക് വേണ്ടി ഡിസൈൻ ചെയ്തിട്ടുള്ള എന്താണ് പാർകിൻസ് രോഗം? ഈ രോഗമെന്നു പറയുന്നത് തലച്ചോറിൽ ഡോപമിൻ എന്നുപറഞ്ഞ് ഒരു കെമിക്കൽ കുറവ് വരുന്നത് ഇത് പ്രധാനമായും വിറയൽ സ്റ്റിപ്നസ് ഇമ്പാലൻസ് കാണപ്പെടുന്നത് പ്രധാനമായും വെറുതെയിരിക്കുന്ന സമയത്ത് തള്ളവിരലുകൾ ചലിച്ചു കൊണ്ടിരിക്കുക. നടക്കുമ്പോൾ കൈ ചലിപ്പിക്കാതിരിക്കുക മുഖത്തെ എക്സ്പ്രഷൻസ് കുറഞ്ഞ് വരുക ഇമോഷണൽ വരിക ഡിപ്രഷൻ സൈക്കോസിസ് 15 ശതമാനം ആളുകളിൽ പാര്ക്കിൻസ്ൻ്റെ ലക്ഷണമായി കണ്ടുവരാറുണ്ട്.
പലപ്പോഴും രോഗ സ്ലോ വന്നതുകൊണ്ടാണ് റിലേറ്റീവ് ഈ അസുഖം ഉണ്ടോ എന്ന് സംശയിക്കുന്നത് രോഗിയുടെ കൈ നമ്മൾ പിടിച്ചു നോക്കുമ്പോൾ അവ റിജിഡ് ആയി അനുഭവപ്പെടും. നമ്മൾ ഡയഗ്നോസിന് പ്രധാനമായും ഉപയോഗിക്കുന്നത് ക്ലിനിക്കൽ ഡയഗ്നോസ് സാധാരണ സി ടീ എന്നിവ യാതൊരുവിധ ചേഞ്ചുകളും ഉണ്ടാവാറില്ല. നമുക്ക് സംശയമായ കേസുകളിൽ നമ്മൾ ഡോപോമിൻ്റെ അളവുകൾ നിർണയിക്കുന്ന ടെസ്റ്റുകൾ ചെയ്തു ചികിത്സാരംഭിക്കാം. തികച്ചും ചെറുപ്പക്കാരൻ തുടങ്ങുന്നത് ഏകദേശം 30 വയസ്സിലൊക്കെ കാണുന്ന നമ്മൾ പലപ്പോഴും പാർക്കിൻസ് തന്നെയാണോ വേറെ വല്ല അസുഖമാണോ എന്ന് പലർക്കും ഡൗട്ടും ഉണ്ട്. ഇത്തരം കേസുകളിൽ രോഗനിർത്തിനായി ഉപയോഗിക്കാറുണ്ട് ചികിത്സ പ്രധാനമായും മരുന്നുകൾ കൊണ്ടാണ് ചെയ്യാറുള്ളത്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.