ഒരു മാസം കൊണ്ട് തന്നെ നമുക്ക് പെട്ടെന്ന് നമ്മുടെ കരവേപ്പിലയുടെ തഴച്ചു വളരാനായി ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം. അതിന് ആദ്യമായി നമ്മൾ ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് അതിനുചുറ്റും നല്ലതുപോലെ തരം എടുക്കുക അതിനുശേഷം നന്നായി മിക്സ് ചെയ്യുക. അതിനുശേഷം നമ്മൾ രണ്ടാഴ്ചയ്ക്കുശേഷം നമ്മളാ മണ്ണ് എല്ലാം കൂടെ തന്നെ ഒന്നുകൂടെ നന്നായി ഇളക്കിയതിനു ശേഷം നമ്മൾ എല്ലുപൊടിയാണ് ഇട്ടുകൊടുക്കുന്നത്. വളരെ നല്ലതാണ് റോക്ക് പോസ്റ്റ് നമ്മള് ഇതിന് ഏറ്റവും ഫസ്റ്റ് ചെയ്യേണ്ടത് റോക്ക് പോസ്റ്റ് പേസ്റ്റ് ഇതിന് ഇട്ട് കൊടുത്തതിനു ശേഷം ഇത് നന്നായിട്ടൊന്ന് നനയ്ക്കണം.
അതാണ് നമ്മൾ ഫസ്റ്റ് ചെയ്യേണ്ട ഒരു കാര്യം എന്തിനാണ് നന്നായിട്ട് വേരോട്ടം ഉണ്ടാവാനും മണ്ണിൽ നിന്ന് വളങ്ങളൊക്കെ വലിച്ചെടുക്കാനും പറ്റുകയുള്ളൂ. നമ്മുടെ വീട്ടിലുള്ള കഞ്ഞിവെള്ളം ആണെങ്കിലും കുഴപ്പമില്ല നമ്മൾ കഞ്ഞി വെള്ളം പിന്നെ മഞ്ഞപ്പൊടി അതുപോലെ വെളുത്തുള്ളി ഈ മൂന്നെണ്ണം കൂടി ഉപയോഗിച്ച് ഒരു കോമ്പിനേഷൻ തയ്യാറാക്കിയതിനുശേഷം എങ്ങനെ അത് പ്രയോഗിക്കാം എന്നത് കൂടി കഞ്ഞി വെള്ളം എടുത്തിട്ടുണ്ട് ഈ കഞ്ഞി വെള്ളത്തിലോട്ട് നമുക്ക് അര ലിറ്റർ കഞ്ഞികളാണെന്നുണ്ടെങ്കിൽ ഈ ഉള്ളിയുടെ പകുതി മതി ഒരു ലിറ്ററിൽ ഇത്രയും ഉള്ളി എടുക്കാം എടുത്തിരിക്കുന്നത്.
അപ്പോൾ ഒരു ഉള്ളിയുടെ പകുതി മാത്രം നമുക്ക് ആവശ്യമുള്ളൂ. ഇതിലെ തൊലിയൊക്കെ അങ്ങനെ തന്നെ നമ്മൾ ചതച്ചിട്ടുള്ള ഉള്ളി വെളുത്തുള്ളി അര ലിറ്റർ കഞ്ഞിവെള്ളത്തിലോട്ട് ഇടുക. അത് ഇട്ടതിനുശേഷം നമ്മുടെ വീട്ടിൽ പൊടിച്ച മഞ്ഞൾ തന്നെ ഉണ്ടല്ലോ അത് ഒരു കാൽ ടീസ്പൂൺ ഇടുക. മിക്സ് ചെയ്തിട്ട് മാറ്റിവെക്കുക ഒരു ദിവസം രണ്ടു ദിവസം രണ്ടു ദിവസം മാക്സിമം മതി.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.