രോമക്കുരു എന്ന അസുഖത്തിന്റെ ചില ലക്ഷണങ്ങൾ

ചില കാരണങ്ങളാൽ നമ്മുടെ തൊലിയുടെ താഴെ ഭാഗത്ത് അതായത് കൊഴുപ്പ് ഭാഗത്ത് ചെറിയ രോമക്കുഴികൾ ഉണ്ടാവുകയും അതിൽ രോമങ്ങൾ തടസ്സം സൃഷ്ടിച്ച് അതിലും ഇൻഫെക്ഷൻ വരികയും ചെയ്യുന്ന ഒരു രോഗാവസ്ഥയാണ് രോമകുരു. ഈ രോമക്കുരു അഥവാ സൈനസ് ഇത് വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് മാത്രമല്ല ഇത് ശരീരത്തിന്റെ ഏതൊക്കെ ഭാഗങ്ങളിൽ ഈ അസുഖം കാണപ്പെടുന്നു? നമ്മുടെ ശരീരത്തിലെ ഇടുക്ക് ഭാഗങ്ങളിൽ അതായത് ബട്ടക്സിന്റെ രണ്ട് ബട്ടക്സ് നടുക്ക് ആണുങ്ങളിലും പെണ്ണുങ്ങളിലും അത് കാണപ്പെടുന്നു സ്ത്രീകളിൽ മാറിൻ്റെ ബ്രെസ്റ്റിന്റെ നടുക്ക് ഭാഗത്തായിട്ട് ഇത് കാണപ്പെടാറുണ്ട്. പല ആൾക്കാർക്കും ഇത് പൊക്കിളിന്റെ അകത്തും ഇതേപോലെയുള്ള ഒരു രോഗാവസ്ഥ കാണപ്പെടാറുണ്ട് ഇതിന് പ്രത്യേകമായി ഒരു കാരണം ഇതുവരെ കണ്ടുപിടിക്കാൻ ആയിട്ടില്ല പക്ഷേ അമിതവണ്ണം അതായത് നമ്മുടെ ഹോർമോണിന്റെ ചേഞ്ചസ് ഉണ്ടാവുമ്പോൾ ഉണ്ടാവുന്ന സ്ഥലങ്ങളിലൂടെയും പിന്നെ ഒരുപാട് നേരം.

   
"

ഇരിക്കാൻ ഉള്ള ജോലി അതായത് ഡ്രൈവർമാരാ അക്കൗണ്ടൻസ് നേരം ഇരുന്നിട്ടുള്ള ജോലികൾ വെയിലത്ത് പ്രത്യേകിച്ച് വെയിലത്ത് ഉണ്ടാകുന്ന ജോലികളാണ് ഇതിൻറെ പ്രധാനമായ കാരണങ്ങളിൽ കണക്കാക്കപ്പെടുന്നത്. തുടക്കത്തിൽ ഉണ്ടാകുന്ന ചെറിയ ചൊറിച്ചിൽ അല്ലെങ്കിൽ ചെറിയ വേദന ഇല്ലെങ്കിൽ രക്തം പോവുകയോ ചെറുതായിട്ട് പഴുപ്പ് പോവുകയാണ് കാണപ്പെടുന്നത്. ചില സമയങ്ങളിൽ ഈ സ്പൈഡർ സൈനസ് ഈ സൈനസ് എന്ന് പറയുന്നത് ബ്ലോക്ക് ആവുകയും അതിൽ പഴുപ്പും ചലവും ചിലപ്പോൾ ഉള്ളിൽ ഉണ്ടാകുന്ന രോമങ്ങളും പഴുപ്പ് വന്നു കഴിഞ്ഞാൽ അതിൽ അസഹനീയമായ വേദനയും നമുക്ക് കടുത്ത പനിയും ഇതുപോലെ അവിടെ നല്ല തൊടാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് വരികയും ചെയ്യാറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top