ഇനി ചീര കറി നമുക്ക് ദിവസവും വീട്ടിൽ വയ്ക്കാം

എങ്ങനെ നമുക്ക് ചീര നട്ടു വളർത്തണം എന്നുള്ളതാണ് അതായത് നമ്മുടെ നടുന്ന രീതി അത് കുറച്ചു കഴിഞ്ഞാൽ അത് എങ്ങനെ പരിപാലിക്കണം അതുപോലെ തന്നെ കീടങ്ങൾ സംരക്ഷിക്കും എന്നുള്ളതൊക്കെയാണ് നമ്മൾ പറയുന്നത്. നമ്മുടെ വീട്ടിലുള്ള ചപ്പു ചവറുകൾ എല്ലാം കത്തിച്ചതിനു ശേഷം കൃഷി ചെയ്തു എന്ന് നമ്മൾ ചെയ്യാൻ പോകുന്ന ചീര കൃഷി ഒരിക്കലും ചീഞ്ഞു പോകാതിരിക്കും. അതിനുശേഷം അതൊക്കെ തണുത്ത് ആയതിനുശേഷം മാത്രമാണ് നമ്മൾ വിത്തു പോകാനായിട്ട് പാടുള്ളൂ. അതായത് നല്ല നീർവാഴ്ച മണ്ണായിരിക്കണം നന്നായിട്ട് കൊത്തിയതിനു ശേഷം നമ്മള് കുറച്ച് വിത്ത് എടുത്തിട്ട് അതിൻറെ മേലെ എങ്ങനെ തൂകി കൊടുക്കണം. കാണിക്കുന്നത് പോലെ നിങ്ങൾക്ക് ഇതിൽ കുറച്ച് വിത്തുകൾ പാകി കൊടുക്കണം രണ്ടോ മൂന്നോ ദിവസം വെയിറ്റ് ചെയ്താൽ മതി അതിനു വിത്തുകളൊക്കെ മുളച്ച് ഇതുപോലെ ചെറിയ തൈകൾ ആയിട്ട് മാറിയിട്ടുണ്ടാവും.

   
"

ഈ ചീര വിത്ത് ഉണ്ടല്ലോ ഉറുമ്പുകൾക്ക് ഒത്തിരി ഇഷ്ടമുള്ളതാണ് ചിലപ്പോ നമ്മൾ പാകിയ സമയത്ത് ഉറുമ്പുകൾ ഒക്കെ തിന്നാനുള്ള സാധ്യതയുണ്ട് അതിനുള്ള പരിഹാരം ആയിട്ട് ഞാൻ ചെയ്യാറുള്ളത് കുറച്ചു പൊടി ഇതിൻറെ കൂടെ മിക്സ് ചെയ്തു അന്നേരം പൊടി മാത്രമേ ഉറുമ്പുകളും കൊണ്ടുപോവുകയുള്ളു നമ്മുടെ ചീര വിത്ത് ഒന്നും കൊണ്ടുപോകില്ല നമുക്ക് ഇതുപോലെ എല്ലാം ചീര മുളച്ച് കറക്റ്റ് ആയിട്ടുണ്ട്.വിത്ത് പാകി തൈകൾ ഉണ്ടല്ലോ മൂന്നാലോ ആഴ്ച കഴിയുമ്പോൾ മാത്രമാണ് നമ്മൾ പാകപ്പെടുത്തിയിട്ടുള്ള സ്ഥലം ഉണ്ടല്ലോ അവിടേക്ക് പറിച്ചു നടാനായി പാടുള്ളൂ. അതിനായിട്ട് നമ്മൾ തെരഞ്ഞെടുക്കണ മണ്ണ് ഉണ്ടല്ലോ നല്ല നീർവാഴ്ച പ്രത്യേകം ശ്രദ്ധിക്കണം വെള്ളം കെട്ടി നിൽക്കരുത് അതുപോലെതന്നെ നന്നായിട്ട് വളർന്നു കിടക്കണ മണ്ണ് വേണം. കൃഷി ചെയ്തിട്ടുള്ളതാണ് നമ്മൾ ശ്രദ്ധിക്കേണ്ട വേറൊരു കാര്യം എന്താണെന്ന് വെച്ചാൽ നമ്മൾ ചെടി പുഴയ്ക്കി എടുക്കുന്ന സമയത്ത് മണ്ണോട് കൂടി പുഴക്കിയെടുക്കുക.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top