നമുക്ക് എങ്ങനെ മത്തൻ കൃഷി ഈസിയായി ചെയ്യാമെന്ന് നോക്കാം

മത്തൻ കൃഷി എങ്ങനെ വളരെ പെട്ടെന്ന് ചെയ്യാമെന്നുള്ളതാണ് രണ്ട് രീതിയിലാണ് കാണിക്കുന്നത് വാങ്ങിയിട്ടുള്ള മത്തൻ വിത്ത് വെച്ച് ഇങ്ങനെ ചെയ്യാമെന്നും നമ്മള് മത്തൻ വാങ്ങുന്ന സമയത്ത് അതിന്റെ ഉള്ളിലത്തെ വെച്ചിട്ട് എങ്ങനെ വിത്ത് മുളപ്പിച്ച് നമുക്ക് മറ്റൊരു കൃഷി ചെയ്യാം എന്നുള്ളതും പറയുന്നുണ്ട്. നന്നായിട്ട് പഴുത്തിട്ടുള്ള മറ്റൊന്നാണ് അങ്ങനെ നമ്മൾ മുളപ്പിച്ച സാധാരണ കൃഷി ചെയ്യാൻ ആയിട്ട് ഉപയോഗിക്കുക. എടുത്തിട്ട് ഒരു പാത്രത്തിലിട്ട് നന്നായിട്ട് കഴുകണം എന്നിട്ട് നമുക്ക് ആവശ്യമുള്ളത് നടാൻ ബാക്കിയുള്ളത് നമ്മൾ കഴുകി ഉണക്കി സൂക്ഷിച്ചുവയ്ക്കുക. പിന്നീട് നമുക്ക് മൂന്നാല് വർഷത്തിനുശേഷം ആയാലും ഇത് ഉപയോഗിക്കാവുന്നതാണ് അങ്ങനെ ഞാന് നമ്മുടെ സാധാരണ എല്ലാ കൃഷി ചെയ്യുന്ന പോലെ തന്നെ മണ്ണൊക്കെ നന്നായിട്ട് കുത്തിയിളക്കി അതിലെ ഓരോ കുരു ഇട്ട് മുളപ്പിക്കുകയാണ്. ഒരു ഒരാഴ്ചയ്ക്ക് വെയിറ്റ് ചെയ്യേണ്ടിവരും ഇത് ഒന്നും.

   
"

മുളച്ച് വരാനായിട്ട് അതിനുശേഷം കണ്ടല്ലോ ഇത് ഇങ്ങനെ മുളച്ച് കറക്റ്റായിട്ടുണ്ട് അങ്ങനെ പയറിന്റെ ഒക്കെ പോലെ തന്നെ വരും പിന്നെ കുറച്ച് ദിവസങ്ങൾ ഒക്കെ കഴിയുന്ന സമയത്ത് ഇതില് കുറേ ഇലകൾ വരാനായി തുടങ്ങും. രീതിയിലും മുളപ്പിച്ചിട്ടുണ്ട് ഒന്ന് ഞാൻ വിത്ത് വാങ്ങിയിട്ടുള്ളത് ഒരു സ്ഥലത്ത് പിന്നെ ബാക്കിയുള്ളത് എടുത്തിട്ട് ഞാൻ ചെയ്യുന്നത് മട്ടൻ ചെടിയുടെ ഇലയെല്ലാം വന്ന് ഇത് കറക്റ്റ് ആയിട്ടുണ്ട്. എല്ലാം നമ്മുടെ മത്തൻ ചെടി ഇത്രയും ചെറുതായിരുന്നു പക്ഷേ ഒരാഴ്ച കൊണ്ടാണ് അത് പടർന്നു പന്തലിച്ചിരിക്കുന്നത് നമ്മുടെ കമ്പോസ്റ്റുകളാണ് നമ്മൾ അതിനായിട്ട് യൂസ് ചെയ്യുന്നത്. രണ്ടുതരം പൂക്കൾ ഉണ്ടാവും അതായത് ആൺപൂവും പെൺപൂവും നമുക്ക് ആദ്യം കായ ഉണ്ടായിട്ട് അതിൻറെ മേലെ ഒരു പൂ വിരിയും അത് വലുതായിട്ടാണ് നമുക്ക് മത്തൻ ആയിട്ട് കിട്ടുന്നത്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top