ഈ ലക്ഷണങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ പരിഹാരങ്ങൾ എന്തൊക്കെയെന്ന് നോക്കാം

ഓരോ വ്യക്തിക്കും കുടുംബ ക്ഷേത്രം എന്നൊന്നുണ്ട് കുടുംബക്ഷേത്രം എന്ന് പറയുമ്പോൾ അവരുടെ മുൻതലമുറക്കാരായ കാരണവന്മാർ ഏതെങ്കിലും ഒരു ക്ഷേത്രത്തിലെ ദേവിയോ അല്ലെങ്കിൽ ദേവനെയോ എല്ലാ ആചാരങ്ങളും ബഹുമാനങ്ങളും നൽകി ആരാധിച്ചു ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തി പൂജിച്ച് വരുന്നതിനെയാണ് നമ്മൾ പിന്മാറക്കാർ കുലദൈവം അല്ലെങ്കിൽ കുല ദേവത അല്ലെങ്കിൽ കുടുംബ ദൈവം എന്നൊക്കെ പറയുന്നത്. അത്തരത്തിലുള്ള കുടുംബ ക്ഷേത്രത്തിൽ പ്രധാനമായി നമ്മൾ കണ്ടിട്ടു വരുന്ന പ്രതിഷ്ഠ എന്ന് പറയുന്നത് പരമശിവൻ വിഷ്ണു അല്ലെങ്കിൽ ദുർഗ്ഗാദേവി പ്രതിഷ്ഠകളാണ് ചിലയിടങ്ങളിൽ മഹാഗണപതി ഭഗവാനും സൂര്യ ഭഗവാനെ ആരാധിക്കുന്ന ആയിട്ടും കാണാറുണ്ട്. ഏറ്റവും പ്രധാനമായിട്ട് നമ്മൾ കുടുംബ ക്ഷേത്രങ്ങളിൽ കാണുന്നത് ദേവിയെയും വിഷ്ണു ഭഗവാനെയും ആണ് ഇത്തരത്തിലുള്ള കുടുംബക്ഷേത്രങ്ങൾക്ക് ഉള്ള പ്രസക്തി അത് പലപ്പോഴും പലരും തിരിച്ചറിയാതെ പോകുന്നു എന്നുള്ളതാണ് വസ്തുത.

   
"

ലോകത്തെ ഏതൊക്കെ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിച്ചാലും ഇനി നമ്മൾ ലോകത്തിലെ ഏറ്റവും ശക്തിയുള്ള ഭഗവാനാണ് അവിടെ ഇരിക്കുന്നത് എന്ന് പറഞ്ഞ് അത്രയും ദൂരം കിലോമീറ്റർ താണ്ടി പോയി പോലും പ്രാർത്ഥിച്ചിട്ട് വന്നാൽ കല്ലും മുള്ളും യാതനകളും എല്ലാം താണ്ടി നമ്മൾ പോയി പ്രാർത്ഥിച്ചിട്ട് വന്നാൽ കൂടി നമ്മളുടെ കുടുംബദേവൻ അല്ലെങ്കിൽ നമ്മൾ ഈ പറയുന്ന കുല ദേവത അല്ലെങ്കിൽ നമ്മുടെ കുടുംബ ക്ഷേത്രത്തിലെ ദേവി അല്ലെങ്കിൽ ദേവൻ അവരെ പ്രീതിപ്പെടുത്താതെ അവർക്ക് അവരുടെ മുന്നിൽ പ്രാർത്ഥിക്കാതെ അവരെ മനസ്സറിഞ്ഞ് വിളിക്കാതെ നമ്മൾ ലോകത്ത് എവിടെപ്പോയി പ്രാർത്ഥിച്ചിട്ടും കാര്യമില്ല എന്നുള്ളതാണ് ആദ്യം ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത്. കുല ദേവതയ്ക്ക് നമ്മളെ സഹായിക്കാൻ കഴിയുന്നത്ര മറ്റൊരു ദേവിക്കും ദേവനും നമ്മളെ സഹായിക്കാൻ കഴിയില്ല എന്നുള്ളതാണ് വസ്തുത. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top