നടുവേദന കാലിലേക്ക് പകർന്നു എന്നതിന്റെ ചില ലക്ഷണങ്ങൾ

നമ്മളെല്ലാവരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു അസുഖത്തെ കൂടെയാണ് എന്ന് പറയാൻ പോകുന്നത് അതായത് നടുവേദന. നടുവേദന നടുവിന് മാത്രം ഉണ്ടാകുമ്പോൾ അതിൽ വേറൊരു നടുവിൽ നിന്ന് കാലിലേക്ക് വരുന്ന പകർന്നു പിടിക്കുന്ന വേദന ഉണ്ട്. സയാറ്റിക് നേർവ് എന്ന് പറയുന്നത് നമ്മളുടെ നട്ടെല്ലിൽ നിന്നും പുറപ്പെടുന്ന കാലിലേക്ക് പോകുന്ന ഒരു ഞരമ്പിന്റെ ഒരു നാഡിയുടെ പേരാണ്. ഇത് ഒരു 80 ശതമാനം ആളുകളിലും കണ്ടുവരുന്നുണ്ട് അതായത് ഡിസ്ക്കിന്റെ പ്രശ്നം കൊണ്ടും തേയ്മാനം കൊണ്ടും അവിടെ തള്ളിച്ച് വരുകയും അത് ഞരമ്പുകളിലേക്ക് ബാധിക്കുകയും ചെയ്യാറുണ്ട്.എന്നാൽ മറ്റുള്ള കാരണങ്ങളും സയാറ്റിക എന്ന കാറ്റഗറിയിൽ പെടുന്നുണ്ട് എന്നുള്ളത് യാഥാർത്ഥ്യമാണ്.

   
"

ഇതിനെ കുറിച്ച് പറഞ്ഞു കഴിഞ്ഞാൽ നമ്മളുടെ നടുവിലുള്ള ഒരു കുഷ്യൻ പോലെയുള്ളവർക്ക് ചെയ്യുന്ന ഒരു സ്ട്രക്ചർ ആണ് ഡിസ്ക് ഒരുപാട് കാലം ഇരുന്നു ജോലി ചെയ്യുകയോ നിന്ന് ജോലി ചെയ്യുകയും ചെയ്യുന്ന സമയത്ത് ഉണ്ടാവുന്ന ഈ ഡീസ്ക്കിൻ്റെ തേയ്മാനം കാരണം ഡിസ്ക് ചെറുതായിട്ടൊന്നും ബാക്കിലോട്ട് ഒന്ന് തള്ളി നിൽക്കുകയാണ് ചെയ്യുന്നത് കൂടെ തന്നെ അതിന് തൊട്ടു സൈഡിലുള്ള ഞരമ്പുകളിലേക്ക് അത് പ്രഷർ എഫക്ട് എല്ലാം നാഡീകൾക്കും സംഭവിക്കുകയും നാഡികളുടെയും പുറത്ത് വരുന്ന നേർവുകൾക്ക് നീർക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നു. അപ്പോഴാണ് നടുവേദന കാലിലേക്ക് പകരുന്നത് പെയിൻ ഉണ്ടാക്കുന്ന ഒരു സംഭവമാണ് നടുവേദന മാത്രമായി വരാം അങ്ങനെയുള്ള രോഗികൾക്ക് കുറെ നേരം ഇരുന്നാൽ മാത്രമാണ് ഈ ഒരു വേദന വരുന്നത്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top