നമ്മുടെ വീട്ടിലെ മാവ് പൂക്കാനായി ഇത് ചെയ്തു നോക്കാം

ഇത് കൊടുത്തുകഴിഞ്ഞാൽ നമുക്ക് ഒരു പോലെ എല്ലാ ബ്രാഞ്ചസും ധാരാളം പൂത്തു നിൽക്കുന്നതായി കാണാനായി കഴിയും. നമുക്ക് നമ്മുടെ വീട്ടിലെ എല്ലാത്തരം വളരെ പെട്ടെന്ന് വളരെ സന്തോഷമുള്ള കാര്യമാണ് ചട്ടിയിൽ വെച്ചിട്ടുള്ള നമ്മുടെ കുഞ്ഞു മാവ് ആണ് ഇതുപോലെ ധാരാളം പൂത്തിട്ടുണ്ട്. ഇതുപോലെ എടുത്തിട്ട് വെള്ളം നന്നായി നനച്ചു കൊടുക്കാനും അതുപോലെതന്നെ ഡോളോമേറ്റ് കൊടുക്കാനും പറഞ്ഞിരുന്നു രണ്ടാഴ്ചയ്ക്കുശേഷം നമ്മളെ എല്ലാ വടങ്ങളും കൂടെ മിക്സ് ചെയ്തിട്ട് കൊടുക്കണം അതായത് ചാണകപ്പൊടി വേപ്പിൻ പിണ്ണാക്ക് മിക്സ് ചെയ്തിട്ട് കൊടുക്കണം എന്നിട്ട് നന്നായിട്ട് നനച്ചു കൊടുക്കണം എപ്പോഴും ഇതേപോലെ വെള്ളം ഉണ്ടായിരിക്കണം നല്ലതുപോലെ നനച്ചു കറക്റ്റ് ആക്കി കൊടുക്കുക. ഡോളുമായിട്ടു കൊടുത്ത രണ്ടാഴ്ചയ്ക്കുശേഷം മാത്രം പ്രയോഗം നടത്താൻ പാടുള്ളൂ അതിനുശേഷം ആണ് നമ്മൾ പ്രൂൺ ചെയ്യുന്നത് നമ്മൾ പ്രൂൺ ചെയ്യാനായി ഉപയോഗിക്കുന്നത്.

   
"

കട്ടിങ് പ്രയർ വെച്ചിട്ടാണ്. ഇങ്ങനെ എല്ലാ ബ്രാഞ്ചസും പ്രൂൺ ചെയ്യണം. ഒരു ലിറ്റർ കഞ്ഞി വെള്ളത്തിലെ നല്ല പുളിച്ച കഞ്ഞിവെള്ളം അല്ലെങ്കിൽ അരിഞ്ഞിട്ടതാണ് രണ്ടാഴ്ച മൂന്നാഴ്ച ശേഷം എടുക്കുന്ന സമയത്ത് ഇതുപോലെ അലിഞ്ഞ് കറക്റ്റ് ആകും. നമ്മുടെ പഴത്തൊടിയും ധാരാളം ആയിട്ട് പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് കൊടുക്കുന്നത് മൂലം ധാരാളം ധാരാളം പൂക്കൾ ഉണ്ടാവാനും കായ്കൾ ഉണ്ടാവാനും സഹായിക്കുകയും ചെയ്യും. ഇതിനകത്ത് കഞ്ഞി വെള്ളം ഉള്ളതുകൊണ്ടുതന്നെ ചെടിക്ക് ഒരു ദോഷവും സംഭവിക്കാതെ ചെടി വളരെ പെട്ടെന്ന് വളരുകയും അത് കായ്കൾ തരുകയും ചെയ്യുന്നു. ഇത് എല്ലാവരുടെയും വീട്ടിലുള്ളത് കൊണ്ട് തന്നെ നമുക്ക് വളരെ പെട്ടെന്ന് ഈസി ആയും ചെയ്തെടുക്കാവുന്നതാണ് ഇത് ചെയ്താൽ തന്നെ നമ്മുടെ മാവ് പെട്ടെന്ന് കായ്കൾ ഉണ്ടാവുകയും മാങ്ങ കിട്ടുകയും ചെയ്യും. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top