നമ്മുടെ ശരീരത്തിലെ വേദനകൾ മാറാനായി ചെയ്യേണ്ടത്

നമ്മുടെ ശരീരം നമ്മളോട് വേദന ഉണ്ടെന്ന് പറയുന്നത് വേദന വരുമ്പോൾ പറയുന്നത് വേദനയിലൂടെ ആണ് പറഞ്ഞത് വേദനയിൽ കൂടെ ആണ് നമ്മൾ പിറന്നു വരുന്നത്. പലരും ജിമ്മിൽ പോകുന്നവരാണ് അതുപോലെതന്നെ എക്സസൈസുകൾ ചെയ്യുന്നവരാണ് അത് തന്നെ ഒരു ഭാരമുയർത്തുമ്പോൾ പല്ലുകൾ തമ്മിൽ ബലത്തില് കടിച്ചുപിടിക്കുന്ന ഒരു അവസ്ഥയും നമുക്കുണ്ട് അതിന്റെ അർത്ഥം ഇങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് ബലം കുറച്ചു കൂടുതൽ കിട്ടുന്നു എന്നുള്ളത് തന്നെയാണ്. ഇന്ന് പറയാൻ ഉദ്ദേശിക്കുന്ന അതിൻറെ വേറൊരു വശത്തെ കുറിച്ചാണ്. ഏറ്റവും പ്രധാനപ്പെട്ട ഒരു ജോയിന്റിനെ പറ്റിയാണ് ബാലൻസ് നിയന്ത്രിക്കുന്ന ശരീരത്തിന്റെ പവറിനെ ആരോഗ്യ ബലത്തിന് സ്വാധീനിക്കുന്ന ഒരു ജോയിൻറ് ഒരു സന്ധിയാണ് എന്നുപറയുന്ന ഈ ഭാഗത്ത് ടെമ്പററി എന്ന് പറയുന്നത്. കണക്ഷൻ കൊണ്ട് ഈ താടിയെല്ല് അങ്ങനെ അവിടെ ഒരു പൊസിഷൻ നിൽക്കുന്നു.

   
"

ഈ ജോയിൻറ് പ്രധാനപ്പെട്ട പ്രത്യേകത ശരീരത്തിലെ റെസ്റ്റിംഗ് പൊസിഷൻ അറിയാവുന്ന ഒരേയൊരു ജോയിന്റാണ് ഇത്. ഈ ബോക്സിങ് ചെയ്യുന്ന ആളുകൾക്ക് എല്ലാം അറിയാം നമ്മുടെ താടി എന്നിൽ ഒരു ഇടികിട്ടി കഴിഞ്ഞു കഴിഞ്ഞാൽ നമ്മൾ താഴോട്ട് വീഴുമെന്നത് നമ്മുടെ താടിയാണ് കൂടുതൽ അധികം നമ്മൾ പ്രഷർ കൊടുക്കുന്നത് അതിൻറെ കാരണം അവിടെ ഒരുപാട് ജോയിൻ്റ് ഉള്ളതുകൊണ്ട് തന്നെയാണ്. അവിടെ നല്ലപോലെ കണക്ഷൻ ഉള്ളതുകൊണ്ട് തന്നെയാണ് നമ്മൾ പല്ല് അടിക്കുന്ന സമയത്ത് നമുക്ക് ഒരു സ്ട്രോങ്ങ് അല്ലെങ്കിൽ ഒരു ബലം നമുക്ക് കിട്ടുന്നത് തന്നെ. നമ്മുടെ ശരീരത്തിലെ തന്നെ ഏറ്റവും ബലം കൂടിയ അവയവം എന്നും പറയുന്നത് നമ്മുടെ താടിയെല്ല് തന്നെയാണ്. അത് തലയിലൂടെ തലയോട്ടിലൂടെ തന്നെ നല്ലതുപോലെ നമുക്ക് ബലം തരികയും ചെയ്യുന്നു അതുകൊണ്ടാണ് നമുക്ക് എന്തെങ്കിലും ചെയ്യുന്ന സമയത്ത് പല്ലു കളിക്കാനും അതിനോട് നമുക്കൊരു ബലം കിട്ടാനും ആ ഒരു പ്രവർത്തി നമുക്ക് ചെയ്യാൻ സാധിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top