ഇനി ഒരിക്കലും നമുക്ക് ഉറക്കമില്ല എന്ന് പരാതി പറയാൻ പറ്റില്ല

നല്ല ഉറക്കം മാനസിക ആരോഗ്യത്തിന് വളരെ അത്യാവിശം വേണ്ട ഒരു സംഗതിയാണ് നിർഭാഗ്യകരം എന്ന് പറയട്ടെ നല്ല ഉറക്കം എന്ന് പറയുന്നത് ഒരു വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പലപ്പോഴും തിരിഞ്ഞും അറിഞ്ഞും കിടന്നിട്ട് എത്ര സമയം കഴിഞ്ഞിട്ട് ഉറങ്ങാൻ പറ്റാതെ അല്ലെങ്കിൽ ഒരു രണ്ടു മണി മൂന്നുമണി സമയത്ത് ഉറക്കം ഉണർന്ന് കഴിഞ്ഞിട്ട് ഉറങ്ങാൻ പറ്റാതെ വീണ്ടും എന്തെങ്കിലും ഒക്കെ ചെയ്യേണ്ടിവരുന്ന ആൾക്കാർ ഒട്ടനവധി നമ്മുടെ ഇടയിൽ തന്നെയുണ്ട് നമുക്ക് നമ്മുടെ ഭക്ഷണക്രമത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ നമ്മുടെ ജീവിതശൈലിൽ ക്രമീകരിക്കാവുന്ന കാര്യങ്ങൾ നല്ല ഉറക്കത്തെ തടസ്സപ്പെടുത്തുന്നതായിട്ടുള്ള എന്തെല്ലാം സംഗതികൾ ഒഴിവാക്കേണ്ടതുണ്ട് എന്നുള്ളതെല്ലാം നമുക്ക് ഡിസ്കസ് ചെയ്യാം. ഈ ഉറക്കത്തെ തടസ്സപ്പെടുത്തുന്നതായിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ഇന്നത്തെ കാലത്ത് നമ്മൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ആൾക്കാരെല്ലാം ഫേസ് ചെയ്യുന്ന പ്രധാനപ്പെട്ട പ്രശ്നം നമ്മൾ ഈ പ്രകാശം കണ്ണുകൾ അടിക്കുന്ന രീതിയിൽ മൊബൈലിൽ ലൈറ്റ് ഓഫ് ആക്കിയതിനു ശേഷം ഇത് ഇങ്ങനെ കുത്തിക്കൊണ്ടിരിക്കുന്ന.

   
"

ഒരു പ്രവണത അത് രാത്രി ഒരു 10 മണിക്ക് ശേഷം നമ്മള് ഈ മൊബൈലോ അല്ലെങ്കിൽ ടിവി അങ്ങനെയുള്ള എന്തെങ്കിലും സംഗതികൾ നമ്മുടെയും ബ്രെയിനിനെ വീണ്ടും വീണ്ടും സ്റ്റിമുലേറ്റേവ് മേലാട്ടിൻ എന്ന് പറയുന്ന ഹോർമോൺ ഉറക്കം ഉണ്ടാക്കുന്ന ഹോർമോണിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ രാത്രി 9 മണിക്ക് ശേഷം കഴിയുമെങ്കിൽ ടിവിയും ഫോണും എല്ലാം ഉപയോഗിക്കാതെ ഇരിക്കുന്നതാണ് കൂടുതൽ അഭികാമ്യം. മാത്രമല്ല ഇന്ന് നമ്മൾ പറയാൻ പോകുന്നത് കൂടുതൽ ജീവിത ക്രമീകരണങ്ങൾ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചാണ്. നമ്മൾ വൃത്തിയായിട്ട് കുളിക്കുന്നത് പോലെ വൃത്തിയായിട്ട് പല്ലുതേക്കുന്നത് പോലെ വൃത്തിയായിട്ട് ശരീരം സൂക്ഷിക്കുന്നത് പോലെ തന്നെ നമ്മുടെ മനസ്സിനെ ഉറക്കത്തിലേക്ക് തള്ളിവിടാൻ ആണ് നമ്മൾ സ്ലീപ് ഹൈജീൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top