നമുക്ക് ഗ്യാസ് ഉണ്ടെങ്കിൽ എങ്ങനെ അതിന് മാറ്റിയെടുക്കാം

കൊച്ചു കുട്ടികൾ ഏവർക്കും വരെ ഒരുപാട് അസ്വസ്ഥത ഉണ്ടാക്കണം എന്നാണ് ഗ്യാസ് പറയുന്നത് ആ കുട്ടികൾക്ക് പാലോക്കെ കൊടുത്തുകഴിഞ്ഞു ഗ്യാസ് വരാതിരിക്കാനായി പുറത്ത് തട്ടുന്നത് കണ്ടിട്ട് ഇല്ലെ എല്ലാവർക്കും ഒരുപാട് ഉപദ്രവം ഉണ്ടാക്കണ്ട എങ്ങനെ ഇല്ലാതാക്കാം എന്നുള്ള ഒരു കൊച്ചു ടിപ്പ് ആയിട്ടാണ് ഞാൻ വന്നിരിക്കുന്നത്. ചോറ് മാത്രം മതി നമ്മുടെ ജീവിതത്തിൽ നിന്ന് തന്നെ ഗ്യാസ് നമുക്ക് എന്തെല്ലാം ആണ് വേണ്ടത് എന്ന് നോക്കാം. ഗ്യാസിനുള്ള പരിഹാരമാർഗങ്ങൾ അറിയുന്നതിനുമുമ്പ് എന്താണ് ഗ്യാസ് അതിൻറെ കാരണങ്ങൾ എന്തൊക്കെയാണ് എന്തുകൊണ്ടാണ് വരുന്നത് എന്നുള്ള കാര്യങ്ങൾ കൂടി നമ്മൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ആഹാരം കൃത്യനിഷ്ഠ നമുക്ക് കറക്റ്റ് നേരമില്ല അത് മാത്രമല്ല നമ്മുടെ ചവച്ചരച്ചു കഴിക്കാതിരിക്കുക അതുപോലെതന്നെ ഒരുപാട് മസാലകൾ ചേർന്ന ഭക്ഷണങ്ങൾ കഴിക്കുക എരിവ് കൂടുതൽ കഴിക്കുക കൂടിയിട്ടുള്ള ഭക്ഷണം കഴിക്കുക പിന്നെ പുകവലി മദ്യപാനം മാനസിക സംഘർഷം ഇതൊക്കെ ഉണ്ടല്ലോ പ്രധാന കാരണങ്ങൾ ഒന്നാണ്.

   
"

പിന്നെ നമുക്ക് ചില ഭക്ഷണ സാധനങ്ങൾ നമുക്ക് ഗ്യാസ് ഉണ്ടാക്കും അതായത് ചില കിഴങ്ങ് വർഗ്ഗങ്ങൾ അതുപോലെ തന്നെ കടല പയറും പരിപ്പ് തുടങ്ങിയ ഭക്ഷണങ്ങളൊക്കെ നമുക്ക് ഗ്യാസ് ഉണ്ടാകും. ഗ്യാസ് നമുക്ക് പലരീതിയിലാണ് കാണുക അതായത് ചിലർ ഉണ്ടല്ലോ നെഞ്ചിരിച്ചിൽ വരും വായിൽ വെള്ളം തെളിയ തലവേദന നെഞ്ചിൽ ഭാരം വയറിലെ ശബ്ദം കഴിച്ചു കഴിഞ്ഞാല് പെട്ടെന്ന് തന്നെ തലവേദന വയറിനുള്ളിൽ ശബ്ദം ഇതൊക്കെ നമുക്ക് ഗ്യാസ്ട്രബിൾ ആയിട്ട് കണക്കാക്കാൻ പറ്റും. ദഹനക്കേടും ആഹാരത്തിലെ തകരാറുമാണ് അപ്പോൾ ഈ ദഹനക്കേട് തകരാറും മാറ്റി കഴിഞ്ഞാൽ നമ്മുടെ ഈ ഗ്യാസിന്റെ പ്രശ്നങ്ങൾ എല്ലാം മാറും. ചുക്ക് കുരുമുളക് ജീരകം കരിംജീരകം എടുത്ത് പൊടിച്ചിട്ടുള്ള ഒരു സംഭവം തയ്യാറാക്കുകയാണ് ചെയ്യുന്നത്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top