ഇങ്ങനെയുള്ള ക്ഷേത്രങ്ങൾ പോയി എന്നാൽ ഗുണങ്ങൾ ഏറെയാണ്

നമ്മുടെ മനസ്സിങ്ങനെ കലങ്ങിമറിയുന്ന സമയത്ത് നമുക്ക് എന്തെന്നില്ലാത്ത കടുത്ത നിരാശയും സങ്കടവും നമുക്ക് പറഞ്ഞറിയിക്കാനാവാത്ത തരത്തിലുള്ള ദുഃഖവും ഒക്കെ വന്ന് നമ്മുടെ മനസ്സിനെ വിങ്ങിപ്പൊട്ടുന്ന സമയത്ത് ചെല്ലുന്നത് നമ്മുടെ തൊട്ടടുത്തുള്ള ഒരു ദേവീക്ഷേത്രത്തിലേക്ക് ആയിരിക്കും. മിക്കവരുടെയും കാര്യം എന്ന് പറയുന്നത് ഇങ്ങനെ തന്നെയായിരിക്കും അല്ലാത്തവരും ഉണ്ട് കേട്ടോ ഇല്ലെന്ന് പറയുന്നില്ല ഞാൻ കണ്ടിട്ടുള്ള കൂടുതൽ ആളുകളും ഞാൻ എനിക്ക് അടുത്ത് ഇടപഴകാൻ കഴിഞ്ഞിട്ടുള്ള കൂടുതൽ ആളുകളും തങ്ങളുടെ മനസ്സ് തരത്തിൽ വിങ്ങുന്ന സമയത്ത് അമ്മയാണ് ശരണം പ്രാപിക്കുന്നത്. അതിന്റെ കാര്യമെന്നു പറയുന്നത് നമ്മുടെ സ്വന്തം പെറ്റമ്മേടെ അടുത്ത് എന്ന് നമ്മളുടെ ദുഃഖവും സങ്കടവും പറയുന്ന തുല്യമായിട്ട് ആണ് നമ്മൾ ആദ്യപരാശക്തിയെ അമ്മയെ സർവ്വശക്തൻ നമ്മൾ കാണുന്നത് എന്ന് പറയുന്നത്. നമ്മളുടെ ഏറ്റവും വലിയ അനുഗ്രഹം എന്ന് പറയുന്നത് നമ്മളുടെ കേരളത്തിൽ അങ്ങോളമിങ്ങോളം എല്ലാ ഗ്രാമങ്ങളിൽ ആകട്ടെ എല്ലാ സ്ഥലങ്ങളിലും ആവട്ടെ എല്ലാ ഭവനങ്ങളുടെ അടുത്ത്.

   
"

അമ്മയുടെ ഒരു സന്നിധി ഉണ്ട് എന്നുള്ളതാണ് സത്യാവസ്ഥ.നമുക്ക് നമുക്കൊരു ദുഃഖം വന്നാൽ നമുക്കൊരു വിഷമം വന്നാൽ നമ്മളുടെ മനസ്സിൽ ഒരു ആശങ്ക വന്നാൽ നമുക്ക് ഓടിപ്പോയി നമ്മളുടെ വിഷമം പറയാനും അതിനൊരു പരിഹാരം കാണിച്ചു തരാനും കഴിയുന്നത് അമ്മയ്ക്കാണ് . 11 ക്ഷേത്രങ്ങളെ കുറിച്ചിട്ടാണ് നമ്മളുടെ കേരളത്തിൽ നിർബന്ധമായും നമ്മൾ പോയിരിക്കേണ്ട 11 ക്ഷേത്രങ്ങളെ കുറിച്ചിട്ടാണ് ഇന്നത്തെ അധ്യായത്തിൽ വളരെ പെട്ടെന്ന് തന്നെ പറഞ്ഞു പോകുന്നത്. ഈ പതിനൊന്ന് ക്ഷേത്രങ്ങൾ എന്ന് പറയുന്നത് കേരളത്തിലെ അങ്ങോളമിങ്ങോളം ഉള്ള കേരളത്തിലെ ജില്ലകളിലും മറ്റും ആയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഭഗവതി ക്ഷേത്രങ്ങളാണ്. നമ്മളുടെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഈ പറയുന്ന 11 ഭഗവതി ക്ഷേത്രങ്ങളിൽ പോകാൻ സാധിച്ചിട്ടുണ്ട് എങ്കിൽ അത് നമ്മുടെ ഏറ്റവും വലിയ സൗഭാഗ്യമാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top