ഇനി നമുക്ക് ഉരുള കിഴങ്ങ് വാങ്ങാൻ പുറത്ത് പോകേണ്ട ആവശ്യമില്ല

എന്നും കടയിൽ നിന്നൊക്കെ വാങ്ങിയിട്ടാണ് ഉപയോഗിക്കാറ് പക്ഷേ ഈ ഉരുളക്കിഴങ്ങ് ഉണ്ടല്ലോ നമുക്ക് വീട്ടിലെ പെട്ടെന്ന് ഉണ്ടാക്കാൻ ആയിട്ട് സാധിക്കും. നമുക്ക് ഒരു ആറേഴും ഉരുള കിഴങ്ങ് നമുക്ക് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും അതും വളരെ കുറഞ്ഞ സമയത്തിൽ അതായത് ഒന്നൊന്നര മാസത്തിനുള്ളിൽ നമുക്ക് ഇത് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുമോ എങ്ങനെയാണെന്നുള്ള ഒരു വീഡിയോ ആണ് ഞാൻ പറയുന്നത്. ചിലതൊക്കെ നന്നായിട്ട് മുളച്ചിട്ടൊക്കെ ഉണ്ടാവും നമുക്ക് കറി വയ്ക്കാൻ കൊള്ളൂല എന്നാണ് പറയുന്നത് അങ്ങനെയുള്ള സമയത്ത് ഇത് മണ്ണിൽ കുഴിച്ചിടുകയാണ് ചെയ്യേണ്ടത്. മുള മാത്രം പുറത്തേക്ക് വരുന്ന രീതിയിൽ വേണം നമ്മൾ നേടാൻ ആയിട്ട് അത് മാത്രമൊന്ന് ശ്രദ്ധിക്കേണ്ട കാര്യം ഉള്ളൂ ഇങ്ങനെ തന്നെ ചെയ്യണം.

   
"

പിന്നെ കുറച്ചു ദിവസം കഴിഞ്ഞു കഴിഞ്ഞാൽ ഇതേപോലെ ഇല ഒക്കെ കറക്റ്റ് ആവും. പിന്നെ ഒരു മാസം കഴിഞ്ഞിട്ടുള്ള ചെടിയുടെ വളർച്ചയാണ് പൂവൊക്കെ വന്നിട്ടുണ്ട് ആ സമയത്ത് ഇതൊന്നും പറച്ചു നോക്കിയതാണ് അപ്പൊ ഇതിൽ ഇത്രയും ഉരുളക്കിഴങ്ങ് എനിക്ക് കിട്ടിയാൽ ശരിക്കും നമ്മൾ ഒന്നും ചെയ്തിട്ടുണ്ടായിരുന്നല്ലേ വെറുതെ നടുക മാത്രമാണ് ചെയ്തിരുന്നത് അതിനു വെള്ളം പോലും കറക്റ്റായിട്ട് ചെയ്തിരുന്നില്ല. നമുക്ക് ഇത് ഉണ്ടാവും എന്നുള്ള യാതൊരു പ്രതീക്ഷയുണ്ടായിരുന്നില്ല ഒരു പരീക്ഷണം എന്ന നിലയ്ക്കാണ് ചെയ്തത് മൂന്നാലെണ്ണം ചെയ്തിട്ടുണ്ട്. ഒരെണ്ണം പറിച്ചതാണ് ഇനിയും രണ്ടുമൂന്ന് കുറച്ചും കൂടി കഴിഞ്ഞിട്ട് പറന്നു കരുതി ഇരിക്കുകയാണ് നല്ലൊരു സംഭവമാണ് നമുക്ക് ഒരു ഉരുളൻ 6 എണ്ണം നമുക്ക് ഉണ്ടാക്കാൻ ആയിട്ട് സാധിക്കും. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top