നിങ്ങളുടെ വിവാഹം എത്രാമത്തെ വയസ്സിൽ നിന്നും പരീക്ഷിക്കാം

ഒരുപാട് സത്യമുള്ള ശാസ്ത്രമാണ് ഹസ്സരേഖാശാസ്ത്രം എന്ന് പറയുന്നത് കയ്യിലുള്ള രേഖകൾ മാത്രമല്ല കൈയുടെ ആകൃതി കയ്യുടെ വലിപ്പം വിരലുകളുടെ ആകൃതി വിരലുകളുടെ വലിപ്പം വിരലുകൾ തമ്മിലുള്ള അകലം അങ്ങനെയൊന്നും വേണ്ട ഒരു കൈയുടെ അല്ലെങ്കിൽ ഒരു എല്ലാ സവിശേഷതകളും ചേർന്നുകൊണ്ട് ഒരു വ്യക്തിയുടെ ജീവിതത്തെ ഒരു വ്യക്തിയുടെ ഭാവിയെ ഒരു വ്യക്തിയുടെ ജീവിതത്തിൽ നടക്കുന്ന സന്ദർഭങ്ങളെ അദ്ദേഹം എടുക്കുന്ന തീരുമാനങ്ങളെ അദ്ദേഹത്തിൻറെ ജീവിത വഴിയിൽ ഉണ്ടാവുന്ന ചില സംഭവ വികാസങ്ങളെയൊക്കെ മുൻകൂട്ടി നമുക്ക് പ്രവചിക്കുവാനും അതിന്റെയൊക്കെ കാര്യങ്ങൾ നമുക്ക് തിരിച്ചറിയാനും കഴിയും എന്നുള്ളതാണ് ഹസ്തരേഖാശാസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്. ഇന്നത്തെ ഒരു വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത് ദാമ്പത്യ രേഖകൾ അഥവാ ഐക്യരേഖകൾ എന്നറിയപ്പെടുന്ന വിവാഹ രേഖയെ കുറിച്ചാണ് ഈ വിവാഹരേഖ എന്നു പറയുന്നത് നമ്മുടെ കൈയുടെ ഏത് ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്.

അതായത് നമ്മുടെ കൈത്താലത്തിൽ ചെറുവിരലിന്റെ ചുവട്ടിൽ ആയി ബുദ്ധമണ്ഡലത്തിലാണ് ദാമ്പത്യരേഖ അഥവാ ഐക്യരേഖ എന്ന് വിളിക്കുന്ന ഈ വിവാഹരേഖ നമുക്ക് കാണാൻ സാധിക്കുന്നത്.ഇവിടെ നമുക്ക് ഒന്നിൽ കൂടുതൽ രേഖകൾ കാണാൻ സാധിക്കുന്നുണ്ട് എന്നുണ്ടെങ്കിൽ കൂടുതൽ കാണാൻ സാധിക്കും അങ്ങനെയാണ് എന്നുണ്ടെങ്കിൽ ഏറ്റവും ദൃഢമേറിയതും ഏറ്റവും ആഴത്തിലുള്ളതും വിവാഹ രേഖ എന്ന് പറയുന്നത്. ശാസ്ത്ര പ്രകാരം വിവാഹരേഖ എന്നുള്ളതിനെപ്പറ്റി ഒരുപാട് വലിയ വിശകലനം ഒന്നും ശാസ്ത്രത്തിൽ ഇല്ല വളരെ ചുരുങ്ങിയ ചില ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു കാര്യമാണ് ഈ പറയുന്ന വിവാഹരേഖ എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *