നമ്മുടെ കരളിനെ ബാധിക്കുന്ന ചില രോഗങ്ങൾ

മദ്യപാനം മൂലം ഉണ്ടാകുന്ന കരൾ രോഗങ്ങളെ കുറിച്ചാണ് മദ്യം നമ്മുടെ മനുഷ്യ ശരീരത്തിലെ ഏറ്റവും ബാധിക്കുന്ന രണ്ട് അവയവങ്ങൾ കരളും പാൻക്രിയാസ്മാണ്. നമ്മളിപ്പോ ഓ പി യിൽ കാണുന്ന പേഷ്യൻസ് കരൾ രോഗികളിൽ ഒരു വലിയ പങ്ക് മദ്യപാനം കൊണ്ട് ഉണ്ടാവുന്നതാണ്. മദ്യം എങ്ങനെയാണ് കരളിനെ ബാധിക്കുന്നത് നമുക്ക് നോക്കാം മദ്യം അഥവാ ആൽക്കഹോൾ ഒരു കെമിക്കലാണ് ഒരു രാസവസ്തുവാണ് അതിനെ മെറ്റബോള്‍ ചെയ്യുന്ന കരൾ ഒരു അവയവമാണ്. ആദ്യം അതിനെ ആൽക്കഹോളിന് ആൽസ്റ്റികാസിഡ് ആക്കുന്നു പിന്നീട് അങ്ങനെയാണ് അത് ഉന്മൂലനം ചെയ്യുന്നത്. ഈ അളവിൽ കൂടുതൽ മദ്യം കഴിക്കുമ്പോഴാണ് മദ്യം കരൾ രോഗങ്ങൾക്ക് കാരണമാകുന്നത് അവ എന്താണ് മദ്യത്തിൻറെ അളവ് വളരെ ഇമ്പോർട്ടന്റ് ആണ് എത്ര വർഷം കഴിക്കുന്നു എന്നുള്ളത് ഒരു കാര്യവും അത്യാവശ്യമാണ്. അപ്പോ ഓരോതരം മദ്യങ്ങളുടെ ആൽക്കഹോൾ കണ്ടെന്റ് ഡിഫറെൻറ് ആണ്.

   
"

ഹാൻഡ് ലിക്കർ വിസ്‌സി വോൽകാ റം ആൽക്കഹോൾ കണ്ടെന്റ് എന്ന് പറയുന്നത് 40 പേർസൻറ്റേജ് ആണ്. അതായത് 100 എംഎൽ അകത്ത് 40 ഗ്രാം ആൽക്കഹോൾ കണ്ടെന്റ് ഉണ്ട് എന്ന് അർത്ഥം ബീർ നോക്കുവാണെങ്കിൽ അതിന്റെ ആൽക്കഹോൾ കണ്ടെന്റ് ഒരു 5% അതായത് ഒരു അഞ്ചു ഗ്രാം ആണ് 100 ഉള്ളത്. ഒരു സ്റ്റാൻഡ് ഡ്രിങ്കിന് ഡിസൈൻ ചെയ്യുന്നതെങ്ങനെയാണെന്ന് ഉണ്ടെങ്കിൽ ഒരു 14 ഗ്രാം ആൽക്കഹോൾ ഉള്ളിൽ ചെല്ലുമ്പോഴാണ് നമ്മളൊരു സ്റ്റാൻഡ് ഒരു ഡ്രിങ്ക് എന്ന് പറയുന്നത്. ഒരു ഡ്രിങ്ക് എന്ന് പറയുന്നത് നമ്മൾക്ക് ഇവിടെ അവൈലബിൾ ആയിട്ടുള്ള നോക്കാനുണ്ടെങ്കിൽ വിസ്കി വോൾക്ക റം എം എൽ ഫോർട്ടി ഫൈവ് കഴിക്കുമ്പോൾ ഒരു ഡ്രിങ്കാണ് അതുപോലെതന്നെ ബിയർ ആണ് കഴിക്കുന്നതെങ്കിൽ 350 എംഎൽ ഒരു ഡ്രിങ്കാണ് കഴിക്കുന്നത് വയിൻ കഴിക്കുന്നത് എങ്കിൽ ഒരു 150 എം എൽ ഒരു ഡ്രിങ്കാണ്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top