ആഞ്ജനേയ സ്വാമിയുടെ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക

ശ്രീരാമ ഭഗവാന്റെ ഏറ്റവും വലിയ ഭക്തനാണ് ആഞ്ജനേയ സ്വാമി അതുകൊണ്ട് തന്നെ ശ്രീരാമ ഭഗവാനെ ആരാധിക്കുന്നതും പ്രാർത്ഥിക്കുന്നതും ആഞ്ജനേയ സ്വാമിയെ പ്രീതിപ്പെടുത്തുന്നതിന് തുല്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്.ഹനുമാൻ എന്ന് പറയുന്നത് തീവ്ര ശ്രീരാമ ഭക്തനാണ് അതുപോലെ തന്നെ ഹനുമാൻ യഥാവിധി വഴിപാട് നടത്തി പ്രാർത്ഥിച്ചു കഴിഞ്ഞാൽ ധൈര്യവും ശക്തിയും കാര്യവിജയവും ഉറപ്പാണ് എന്നാണ് പറയപ്പെടുന്നത്. ഹനുമാൻ സ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാട് ഏതാണ് ഹനുമാൻ സ്വാമിക്ക് തരത്തിൽ വഴിപാട് ചെയ്താലുള്ള ഗുണങ്ങൾ എന്താണ് എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിച്ചിരിക്കുന്നത് ഏതെങ്കിലും പ്രത്യേക തരത്തിലുള്ള നമ്മളുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ സഫലീകരിക്കാൻ ഒക്കെ ഒരുപാട് വഴിപാടുകളും കാര്യങ്ങളും ഒക്കെ ചെയ്യാറുണ്ട്. അപ്പോഴെല്ലാം നമ്മൾ മറന്നു പോകുന്ന ഒരു ഭഗവാനാണ് അല്ലെങ്കിൽ ഒരു ദേവനാണ് ഹനുമാൻ സ്വാമി എന്ന് പറയുന്നത് ഹനുമാൻ സ്വാമി പലപ്പോഴും നമ്മൾ അമ്പലത്തിൽ പോയി തൊഴുന്നതല്ലാതെ പ്രത്യേകിച്ച് പലരും പരിഗണിക്കാറില്ല.

   
"

കാണാറില്ല എന്നുള്ളതാണ് വസ്തുത. എന്നാൽ നമ്മുടെ കൺമുന്നിൽ ഉണ്ടായിട്ടും നമുക്ക് എല്ലാ സൗഭാഗ്യങ്ങളും അനുഗ്രഹിച്ച് കനിഞ്ഞ ഭഗവാനാണ് ഹനുമാൻ സ്വാമി എന്നുള്ളത് നമ്മൾ പലപ്പോഴും കാണാതെ പോകുന്നു എന്നുള്ളത് ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ.ഹനുമാൻ സ്വാമിയെ പ്രാർത്ഥിച്ചു കഴിഞ്ഞ കാര്യതടസ്സങ്ങളെല്ലാം നീരും എല്ലാം നീങ്ങി കിട്ടും അതുപോലെതന്നെ നമ്മൾ ആഗ്രഹിക്കുന്ന ഫലം നമുക്ക് സിദ്ധിക്കും ദോഷങ്ങൾ ഏതെങ്കിലും ഒക്കെ തരത്തിലുണ്ടെന്ന് ഉണ്ടെങ്കിൽ അത് എല്ലാം നീങ്ങി ദോഷങ്ങളിലൂടെ ഉണ്ടാകുന്ന ജീവിത തടസ്സങ്ങൾ എല്ലാം തന്നെ മാറി നമുക്ക് ഉയർച്ചയും ഐശ്വര്യവും നമുക്ക് കാര്യ വിജയവും നമ്മളുടെ വിഗ്നേശ്വരിനെ പ്രാർത്ഥിക്കുന്ന പോലെ തന്നെ പലതരത്തിലുള്ള വിഘ്നങ്ങളിൽ നിന്നുള്ള മോചനവും ഒക്കെ നമുക്ക് ലഭിക്കുന്നതാണ് അഞ്ജന സ്വാമിയെ പ്രാർത്ഥിക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top