മറവിരോഗം അഥവാ അൽഷിമേഴ്സ് എന്ന രോഗികളുടെ എണ്ണം കൂടിവരുകയാണ് രോഗിയെക്കാൾ ഏറെ രോഗിയെ ശുശ്രൂഷിക്കുന്നവർക്കാണ് പ്രശ്നങ്ങളേറെ. 65 വയസ്സിന് ശേഷമാണ് ഈ രോഗം സാധാരണ കണ്ടു തുടങ്ങുന്നത് എന്നാൽ ഇപ്പോൾ വളരെ നേരത്തെ തന്നെ ഈ ഒരു അസുഖം കണ്ടു തുടങ്ങാറുണ്ട്. ഈ രോഗങ്ങൾ കൊണ്ടുള്ള പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന് പരിശോധിക്കണം അത് പിന്നെ പതുക്കെ അത് കമ്മ്യൂണിസ്റ്റേഷൻ തന്നെ കുറയും ഒരു നിലയിലേക്ക് വരും. രണ്ടാമത്തെ സ്റ്റേജ് എന്ന് പറയുന്നത് നമുക്ക് നമ്മുടെ സ്വന്തം കാര്യങ്ങൾ പോലും നോക്കാനുള്ള ആ ഒരു മറവി നമുക്ക് ഉണ്ടാവാറുണ്ട് അതായത് ഒരു സെന്റെൻസ് പോലും കറക്റ്റ് ആയി മുഴുവനായും പറയാൻ പറ്റാത്ത ഒരു അവസ്ഥ വരെ ഉണ്ടാവാറുണ്ട്. തുടക്കത്തിൽ എവിടെയെങ്കിലും പോയിക്കഴിഞ്ഞു എന്നുവച്ചാൽ എങ്ങനെയാണ് വീട്ടിലേക്ക് തിരിച്ചു വരുക എന്നത് പോലും അറിയാത്ത പലരും ഉണ്ടാകും ഇതൊക്കെയാണ്.
അതിന്റെ പ്രധാന ലക്ഷണങ്ങളിലായി പറയുന്നത്. ഇപ്പോൾ പഠിക്കുന്ന കുട്ടികൾ ആയാലും അവർ പഠിച്ചിരുന്ന വിഷയം തന്നെ അവർക്ക് പിന്നീട് ഓർത്തെടുക്കാൻ കഴിയുന്നില്ല അത് എന്തുകൊണ്ടാണെന്ന് നമ്മുടെ ബ്രയിനിൽ വരുന്ന വ്യത്യാസങ്ങൾ എന്തുകൊണ്ടാണ് എന്നുള്ളതെല്ലാം പരിശോധിക്കണം. എങ്ങനെ തടയാൻ പറ്റുമെന്നൊക്കെ ചിന്തിക്കാൻ പറ്റുള്ളൂ അതായത് ഒരു പ്രത്യേകതരം പ്രോട്ടീൻ നമ്മുടെയും ബ്രയിനിൽ അടിയുകയും ന്യൂറോ ഡിസീസ് എന്നാണ് ഇതിനെ വിളിക്കുന്നത്. നമ്മുടെയും ബ്രയിനിനെ ബാധിക്കുകയും നമുക്ക് മറവി എന്ന രോഗം ഉണ്ടാവുകയും ചെയ്യുന്നു. നമ്മളെ എല്ലാവർക്കും അത് ഒരുപോലെ ബാധിക്കണം എന്നില്ല ഓരോരുത്തർക്കും അവരുടെ ബ്രയിനിന്റെയും വർക്കിന് അനുസരിച്ച് വ്യത്യാസം വരുകയും മറവിരോഗം വരുകയും ചെയ്യും. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.