നമ്മുടെ തുണി ഉണക്കാൻ ഇനി ഒരുപാട് മാർഗങ്ങൾ

നമുക്ക് കാണാം ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് നമ്മൾ ബക്കറ്റിൻ്റെ മൂടി വെച്ചിട്ടുള്ളതാണ് ട്ടോ ചെയ്യുന്നത്. ആദ്യം തന്നെ പറയാൻ പോകുന്നത് എന്താണെന്ന് വെച്ചാൽ നമ്മൾ ഓയിൽ ഒക്കെ മേടിക്കുന്ന സമയത്ത് അതിൻറെ ബക്കറ്റിന്റെ അടപ്പ് ഒക്കെ ഉണ്ടാവും അതിൻറെ ഭാഗം നമ്മൾ എക്സൽ ബ്ലേഡ് വെച്ച് കട്ട് ചെയ്ത ശേഷം. നമുക്ക് ചെയ്യാൻ പറ്റിയ ഒരു രീതിക്ക് ചെയ്യാം ഞാൻ ജസ്റ്റ് ഇങ്ങനെയാണ് എന്ന് കാണിക്കണം നിങ്ങൾക്ക് ഇതിനേക്കാൾ നല്ല രീതിയിൽ കട്ട് ചെയ്തിട്ട് ഉപയോഗിക്കാവുന്നതാണ്. കുറച്ച് ഭാഗം കട്ട് ചെയ്ത് പോയിട്ടുണ്ട് അതുകൊണ്ട് ആ ഭാഗത്തും തൊട്ട് എനിക്ക് സുഖമായിട്ട് കട്ട് ചെയ്ത് എടുക്കാൻ ആയിട്ട് സാധിക്കും. ഇനി നമുക്ക് എന്തെല്ലാം ഇതിൽ നാല് ഹോൾ ആദ്യം നമ്മൾ അതിൽ കൂടെ ഒരു കെട്ടിയിട്ട ശേഷമാണ് നമ്മൾ ഇത് ചെയ്യുന്നത്. ഹോൾഡ് ആയിട്ട് നമ്മൾ പപ്പടക്കോലാണ് എടുക്കുന്നത് പപ്പട ഒന്ന് ചൂടാക്കി എടുത്തതിനുശേഷം ഒരു നാല് ഹോള് നമുക്ക് ഇടാം. നമുക്ക് നല്ല അടിപൊളി നാലു ഹോളുകൾ കിട്ടും ഇനി നമുക്ക് എന്താ വേണ്ടത് ഈ ഹോളിനകത്ത് എല്ലാം ഇടാൻ ആയിട്ടുള്ള ഒരു കയർ നമുക്ക് ആവശ്യമാണ്.

   
"

ഇതേപോലെ കയറാണെങ്കിൽ നമുക്ക് ഒത്തിരി നല്ലതാണ് എല്ലാവരുടെയും ഇങ്ങനെ കയറി ഇണ്ടാവണമെന്നില്ല വേറൊരു ഐഡിയ സാരിയില്ലേ ആ സാരിയുടെ അരിക് അതായത് നമ്മുടെ സാരിയുടെ അരികിലൊക്കെ ഇത്തിരി കട്ടിയായി അടിച്ചിട്ടുണ്ടാവും അത് നമുക്ക് ഇതിനായി എടുക്കാൻ പറ്റും. അത് മുറിച്ചെടുത്ത ശേഷം അത് നാലാക്കി കട്ട് ചെയ്തു നമ്മൾ ഈ ഹോളിലൂടെ ഇടുകയാണ് ചെയ്യുന്നത്. നമ്മൾ ഹോളിൽ കൂടെ വെറുതെ കയറി ഇട്ടാല്‍ മാത്രം പോരാ പോരാ അത് ഒന്ന് കെട്ടിയിടുകയു കൂടി വേണം.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top