ഇനി ഒരിക്കലും മുളകില്ല എന്ന് പരാതി വേണ്ട

പച്ചമുളക് നമുക്ക് കിട്ടുമെന്ന് പറഞ്ഞാൽ ഒത്തിരി സന്തോഷം ഉള്ള കാര്യമാണല്ലോ അല്ലേ വളരെ ഈസിയായിട്ട് നമുക്ക് കൃഷി ചെയ്യാനായിട്ട് സാധിക്കും ഞാൻ ഈ പറയുന്ന ഒന്ന് രണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് നമ്മുടെ വീട്ടിലെ ചെലവിനുള്ളത് മാത്രമല്ല നമുക്ക് നല്ലൊരു വരുമാനമാർഗം ആയിട്ട് ഈ പച്ചമുളക് കൃഷി എടുക്കാനായിട്ട് സാധിക്കും. മൂലകത്തിന്റെ കുറവുകൊണ്ടാണ് പലപ്പോഴും നമുക്ക് പച്ചമുളക് കറക്റ്റ് ആയി കിട്ടാത്തത് കുറവിനുള്ള എല്ലാ വളപ്രയോഗങ്ങളും പറഞ്ഞിട്ടുണ്ട്. അതുപോലെതന്നെ നിങ്ങൾക്ക് എല്ലാവർക്കും ചെയ്യാൻ പറ്റും പക്ഷേ ഒരു പ്രശ്നമുണ്ട് എങ്ങനെ കൊടുക്കണം എങ്ങനെയൊക്കെ കൊടുക്കണം എന്തൊക്കെ വളങ്ങളാണ് ചെയ്യേണ്ടത് എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത് ഓരോ ദിവസവും.

   
"

ഓരോ വളപ്രയോഗമാണ് നമ്മൾ ചെയ്യുന്നത്. തിങ്കളാഴ്ച ഒരു വളം ബുധനാഴ്ച ഒരു വളം ഒരു വളം വെള്ളിയാഴ്ച ഒരു വളം എന്നുള്ള രീതിയിലെ നമ്മൾ ഒരു ചാർട്ട് തയ്യാറാക്കി കറക്റ്റ് ആയിട്ട് കൊടുത്തു കഴിഞ്ഞാൽ യാതൊരു കീടബാധയില്ലാത്ത ധാരാളം പച്ചമുളക് നമുക്ക് കിട്ടും. ആദ്യം എന്താണ് ചെയ്യേണ്ടത് നല്ല തരം വിത്തുകൾ തെരഞ്ഞെടുക്കണം. അതിനുശേഷം നമ്മൾ ഹൈഡ്രജൻ പെറോക്സൈഡ് ആണ് ഇത് പാകി മുളപ്പിക്കേണ്ടത് മൂന്ന് ശതമാനം ഹൈഡ്രജൻ പെറോക്സൈഡ് മിക്സ് ചെയ്തിട്ട് വേണം നമ്മൾ ആ ഒരു പത്ത് ഇരുപത് മിനിറ്റ് നേരം കുതിർത്തി നമ്മൾ പാകേണ്ടത്. മുട്ടത്തോട് തേയില ചണ്ടി ഉള്ളി തൊലി ചാണകം പഴത്തിന്റെ തൊലി മണ്ണ് മിക്സ് ചെയ്തിട്ടുള്ളതിൽ നമ്മൾ ഈ ഒരു വിത്ത് പാകി കിളിർപ്പിക്കുകയാണ് വേണ്ടത്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top