കൈവിഷം ഏറ്റാൽ കാണുന്ന ലക്ഷണങ്ങൾ എന്തെല്ലാം പരിഹാരവും നോക്കാം

നമ്മളുടെ ചുറ്റും പോസിറ്റീവ് ഊർജവും നെഗറ്റീവ് ഊർജ്ജവും ഉണ്ട് എന്നുള്ളതാണ് പോസിറ്റീവ് ഊർജ്ജങ്ങൾ അല്ലെങ്കിൽ അനുകൂല ഊർജ്ജങ്ങൾ നമുക്ക് നല്ലത് കൊണ്ടു വരുമ്പോൾ നെഗറ്റീവ് ഊർജ്ജം അഥവാ പ്രതികൂല ഊർജ്ജങ്ങൾ നമുക്ക് സർവ്വനാശവും ദുരിതവുമാണ് കൊണ്ടുവരുന്നത് ഈ നെഗറ്റീവ് ഊർജ്ജത്തിൽ തന്നെ ചില നെഗറ്റീവ് ഊർജ്ജങ്ങൾ എന്ന് പറയുന്നത് നമുക്ക് വളരെയധികം അപകടകാരികൾ ആയിട്ടുള്ള കാര്യങ്ങളാണ് അതായത് കണ്ണേറ് പ്രാക്ക് ദൃഷ്ടി ദോഷം ഇതൊക്കെ നെഗറ്റീവ് ഊർജ്ജങ്ങളാണ് നമ്മളിൽ വന്ന് പതിക്കുന്നത് നമ്മളുടെ ജീവിതത്തിൽ ദുരിതങ്ങൾ കൊണ്ടുവരും എന്നുള്ളതാണ് ഒരു ജീവിതം തന്നെ താറുമാറാക്കുന്ന ഒരു നെഗറ്റീവ് കൈവിഷം എന്നു പറയുന്നത് ഇത് മറ്റുള്ളവർ വേണമെന്ന് കരുതി നമ്മൾക്ക് ചെയ്യുന്ന കാര്യമാണ് കൈവിഷം എന്ന് പറയുന്നത് കൈവിഷ മേറ്റ് കഴിഞ്ഞാൽ പുരാതനകാലം മുതൽക്കേ നമ്മൾ കാണാറുള്ള കേൾക്കാനുള്ള കാര്യമാണ് പല കുടുംബങ്ങളും നശിച്ചു താറുമാറായിട്ടുണ്ട് എന്നുള്ളതാണ് ചിലരുടെ ജീവിതത്തിൽ ദുഷ്ട നടക്കണം അല്ലെങ്കിൽ ദുഷ്കർമ്മങ്ങൾ നടക്കണം ജീവിതം നശിക്കണം.

   
"

അവരുടെ ജീവിതത്തിൽ എല്ലാവരും ബാലൻസ് നഷ്ടപ്പെട്ടവർ കഷ്ടപെടണം എന്ന് കരുതി മറ്റ് ചിലർ ചെയ്യുന്നതാണ് ഈ പറയുന്ന കൈവിഷം എന്ന് പറയുന്നത് അതുകൊണ്ടുതന്നെ വളരെയധികം അപകടകരമായിട്ടുള്ള ഒരു കാര്യമാണ് കൈവിഷം കൈവിഷം ഏറ്റൊ എന്ന് എങ്ങനെ അറിയാം കൈവിഷം ഏറ്റിട്ടുണ്ടെങ്കിൽ എന്താണ് അതിന് പരിഹാരം കൈവിഷം ഏറ്റവർ ഏതൊക്കെ രീതിയിൽ അതിനെ തടുത്തു നിൽക്കാൻ അല്ലെങ്കിൽ കൈവിഷം തടുത്ത് നിൽക്കാൻ എങ്ങനെയൊക്കെ സാധിക്കും കാര്യങ്ങളൊക്കെയാണ് ഇന്നത്തെ അധ്യായത്തിൽ പറയുന്നത് ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാം.

കൈ വിഷം എന്ന് പറയുന്നത് അങ്ങനെ ചുമ്മ വന്നുചേരുന്നത് അല്ല കണ്ണേറും പ്രാക്ക് ദോഷവും പോലെ ചുമ്മാതെ വരുന്നതല്ല വളരെ വ്യക്തമായ പദ്ധതിയോട് കൂടി വളരെ പ്ലാൻ ചെയ്തു വളരെ കൃത്രിമമായി ചെയ്യുന്നത് തന്നെയാണ് കൈവിഷം എന്നു പറയുന്നത് കൈവശത്തെ നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് ഇതിൽ വളരെയധികം നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഈ കൈവിഷം ചെയ്യുന്ന വ്യക്തികൾ പലതരത്തിലുള്ള വഴികൾ തിരഞ്ഞെടുക്കും എന്നുള്ളതാണ് ചില പ്രത്യേക കൂട്ടുകളും ചില പ്രത്യേക മരുന്നുകളും എന്തിനു പറയുന്നു ചില സമയത്ത് സർപ്പത്തിന്റെ പാമ്പിന്റെ വിഷം വരെ ഉപയോഗിക്കും എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക..

Scroll to Top