ഞാൻ ഉദ്ദേശിച്ചത് സ്കോളേഴ്സ് എന്ന് പറയുന്നത് നട്ടെല്ലിന്റെ വളവാണ് അത് മാതാപിതാക്കൾക്ക് നേരത്തെ കണ്ടുപിടിക്കാൻ എസ്പെഷ്യലി നമ്മൾ പെൺകുട്ടിയോട് ഒരു മാസകുളി തുടങ്ങുന്ന സമയത്ത് ഒരു 12 വയസ്സ് 13 വയസ്സ് വരെ മൂന്നുമാസം അല്ലെങ്കിൽ ആറുമാസം കുട്ടിനെ ഒന്ന് ജസ്റ്റ് ഒന്ന് കുനിച്ചു നടത്തിയാൽ നമുക്ക് എന്തെങ്കിലും വ്യത്യാസങ്ങൾ നേരത്തെ കണ്ടുപിടിക്കാം നേരത്തെ കണ്ടുപിടിച്ചു നമുക്കൊരു സ്റ്റാൻഡിങ് സ്കാനിനുകൾ എടുത്തുനോക്കി എത്രത്തോളം കണ്ടുപിടിക്കാം. മുൻപ് തന്നെ അത് കണ്ടുപിടിച്ചാൽ അതിനെ എളുപ്പം പരിഹരിക്കാനും കമ്പ്ലീറ്റ് ചെയ്യാം അഥവാ മിസ്സ് ചെയ്തു കഴിഞ്ഞാൽ നമുക്ക് അത് കമ്പ്ലീറ്റ് ആയിട്ട് കുട്ടികൾക്കും നോർമൽ ലൈഫ് വേറൊരു മറ്റുള്ള കുട്ടികളുമായി യാതൊരു വ്യത്യാസവുമില്ല. സ്കോളിയോസിസ് എന്ന് പറയുന്നത്.
നട്ടെല്ലിന്റെ വളവ് അത് ഇടതുഭാഗത്തേക്ക് വലതു ഭാഗത്തേക്കും ആവാം എല്ലാ പ്രായക്കാർക്കും ഉണ്ടാകുന്ന ഒരു അവസ്ഥയാണ് അതായത് കുട്ടികൾക്കും കാണാം വയസ്സായിരിക്കും കാണണമെന്ന് മുതിർന്നവർക്കും കാണുന്ന ഒരു അവസ്ഥയാണ്. സാധാരണ നട്ടെല്ലിന്റെ വളവ് ഒരു 10 ഡിഗ്രികളിലും കൂടുതലുള്ള നട്ടെല്ല് വളവിനെയാണ് സ്കോളിയോസ് എന്ന് പറയുന്നത് പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് നോക്കാം. കാരണം ഒരു 85 തൊട്ട് 90% വരെ രോഗികൾക്കും പ്രത്യേകിച്ച് ഒരു റീസൺ ഇല്ലാത്ത അല്ലെങ്കിൽ വളർച്ചയുടെ ഭാഗമായിട്ടുള്ളതാണ് കാണുന്നത്. ഒരു ചെറിയ ഗ്രൂപ്പുകൾക്ക് വേണ്ടി ജന്മനാ തന്നെയുള്ള ഉണ്ടാവുന്ന നമ്മുടെ സാധാരണ നമ്മുടെ നട്ടെല്ല് ഇങ്ങനെ ഒരു സ്ക്വയർ ഷേപ്പിൽ ഉണ്ടാവുക.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.