ഇനി നമുക്ക് ചെറുപയറും വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാം

അത് വെച്ചിട്ട് നമുക്ക് നമ്മുടെ വീട്ടിലെ എങ്ങനെ പയർ കൃഷി ചെയ്യാം എന്നുള്ള ഒരു വീഡിയോ ആയിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത് നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ ആയിട്ട് സാധിക്കും. നമുക്ക് കുറച്ച് ചെറുപയറിന്റെ ഒരുപാട് ചെറുപയർ കിട്ടും നമുക്ക് രണ്ട് രീതിയിൽ ചെയ്യാനായിട്ട് സാധിക്കും ഒന്ന് ചെറുപയർ വെറുതെ പാകുക അതല്ല എന്നുണ്ടെങ്കിൽ മുളപ്പിച്ച് തയ്യാറാക്കിയിട്ടും നമുക്ക് കുഴിച്ചിട്ടിട്ട് ഉണ്ടാക്കാൻ ആയിട്ട് സാധിക്കും. ആദ്യം കാണിക്കണത് എന്താണെന്ന് വെച്ചാൽ കുറച്ച് ചെറുപയർ എടുക്കുക അതിനുശേഷം നമ്മൾ അത് നിലത്ത് വെറുതെ പാകി കൊടുക്കുക നമ്മൾ പയർ ഒക്കെ പാകി കഴിഞ്ഞിട്ട് അടിഭാഗം ഉണ്ടാവുമല്ലോ ആ ഭാഗത്ത് ഇട്ടാലും മതി. നിങ്ങൾക്ക് ഇതിൽ കാണാൻ സാധിക്കും അങ്ങനെ വെറുതെ പയറ് കുറച്ചിട്ട് നന്നായിട്ട് മുളച്ചു കറക്റ്റ് ആയിട്ടുണ്ട് പോലെ തന്നെ ആദ്യം മുളച്ചു വരും. അതിനുശേഷം കുറച്ച് ഇലകളൊക്കെ വിരിഞ്ഞു കറക്റ്റ് ആയിട്ടുണ്ട്. ചെറുപയറ് ഇതേപോലെ തന്നെ വെറുതെ മണ്ണിൽ ഒന്ന് വിതറി കൊടുത്താ മതി അതെല്ലാം മുളച്ചു വരും. പയറിന്റെ ചെടി ഉണ്ടല്ലോ.

   
"

അതിനു വെള്ളം ഒഴിച്ച് ഇതിലൂടെ വെള്ളം ഒക്കെ കിട്ടും ഇതിനുവേണ്ടി പ്രത്യേകം നമ്മൾ ഒന്നും ചെയ്യന്നില്ല നിങ്ങൾക്ക് അറിയാനായിട്ട് സാധിക്കും പല വലുപ്പത്തിലുള്ള ഇലകളും മറ്റും ആയിട്ട് നിൽക്കുന്നത്. പിന്നെ കുറച്ച് ദിവസത്തിനുള്ളിൽ ഒരുപാട് ഇലകളും കാര്യങ്ങളൊക്കെ ആയിട്ടുണ്ട് പെട്ടെന്ന് വളരും ഇത് മറ്റുള്ള കേടുവ ഒന്നും ബാധിക്കില്ല നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒന്നാണ് കുറച്ചു മാത്രമാണ് ചെയ്തുനോക്കിയത്. എല്ലാ പച്ചക്കറികളും നടന്ന സമയത്തും നമ്മൾ മണ്ണെല്ലാം ഒരുക്കി കറക്റ്റ് ആകില്ലേ അതുപോലെ തന്നെ മണ്ണ് എല്ലാം ഒരുക്കിയതിനു ശേഷം ചെറിയ കുഴികൾ എടുത്തിട്ട് ആ മുളപ്പിച്ചിട്ടുള്ള ചെറുപയർ ഉണ്ടല്ലോ അത് ഓരോന്ന് അതില് വെച്ചിട്ട് മണ്ണിട്ട് മുടി കറക്റ്റ് ആക്കാൻ ചെയ്യേണ്ടത് വളർന്നതും അതുപോലെ തന്നെ ഒത്തിരി എണ്ണം കൂടുതലും കിട്ടിയത് മുളപ്പിച്ച ചെറുപയറിനാണ്. നിങ്ങൾക്ക് ഈ രീതിയിൽ ഏത് വേണമെങ്കിലും ചെയ്യാം രണ്ടും ചെയ്തു. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top