നമുക്ക് ആലോചിച്ച് നോക്കിയാ തന്നെ നമുക്ക് മനസ്സിലാകും നമ്മുടെ സ്ത്രീകളുടെ ജനറൽ നടുക്ക് ഒരു യൂട്രസ് ഉണ്ട് അതിൻറെ രണ്ടുഭാഗത്ത് മറ്റു ചില ഭാഗങ്ങളും. ഗർഭപാത്രത്തിന് അകത്ത് വരുന്ന എൻഡോമെട്രിക് ക്യാൻസർ അല്ലെങ്കിൽ ഗർഭപാത്ര ക്യാൻസർ ക്യാൻസർ കൂടുതൽ ആയിട്ട് ഒരു 50 60 വയസ്സ് ഇടയ്ക്കുള്ള സ്ത്രീകളിലാണ്. അതായത് നമ്മുടെ മാസങ്ങളിൽ നിന്ന് പോയിരുന്ന ആളുകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത് അതായത് അവർക്ക് അത് നിന്നതിന് ശേഷവും പിന്നീടും ബ്ലീഡിങ് ഉണ്ടാവുന്ന ഒരു രീതി അതിനെയാണ് ഗർഭാശയ ക്യാൻസറിന്റെ ഒരു ലക്ഷണം എന്ന രീതിയിൽ പറയുന്നത്. ബ്ലീഡിങ് എന്ന് പറയുമ്പോൾ നമുക്ക് പണ്ട് ഉണ്ടായിരുന്ന പോലെ ഉണ്ടാവണമെന്നില്ല ചെറിയ രീതിയിലാണെങ്കിൽ പോലും അത് വെള്ളം നിറത്തിലോ അല്ലെങ്കിൽ വെള്ളയും നിറത്തിലുമായും നമുക്ക് കാണപ്പെടാറുണ്ട്. ഇത് നമുക്ക് കണ്ടിന്യൂസായി വേണമെന്ന് ഒരിക്കലുമില്ല ചില സമയത്ത് നമുക്ക് ഇന്ന് വന്നു കഴിഞ്ഞാൽ പിന്നെ ഒന്നോ രണ്ടോ മാസത്തിന് ശേഷം ആയിരിക്കും വരുന്നത് ഒരിക്കലും പാഡ് വയ്ക്കേണ്ട രീതിയിലായിരിക്കില്ല അതായത്.
ചെറിയ ഡിസ്ചാർജ് പോലെയായിരിക്കും ഇത് ഉണ്ടാവുന്നത്. ഇടയ്ക്കിടെ നിന്നും കൊണ്ടിരിക്കുന്ന ആ ഒരു കാര്യമായതുകൊണ്ട് നമ്മളിൽ പലരും ഇത് ശ്രദ്ധിക്കാറുമില്ല.നിങ്ങളുടെ ശരീരത്തിൽ ഇങ്ങനെ മാറ്റങ്ങൾ ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കണ്ട് നിങ്ങളുടെ ഗർഭപാത്രം ടെസ്റ്റ് ചെയ്ത് നിങ്ങൾക്ക് ഗർഭപാത്ര ക്യാൻസർ ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ് ആദ്യം തന്നെ ചെയ്യേണ്ടത് ഇത് ഒരുതവണ വന്നു കഴിഞ്ഞാൽ വലിയ കുഴപ്പമില്ലാതെ കഴിഞ്ഞ് അത് നമുക്ക് വലിയ ഡെയിഞ്ചറസ് തന്നെയാണ്. അതായത് ഇത് വന്നു കഴിഞ്ഞാൽ ഉടനെ തന്നെ നിങ്ങൾക്ക് ഗർഭപാത്രത്തിൽ കാൻസർ ആണ് എന്ന് ഒരിക്കലും തെറ്റിദ്ധരിക്കേണ്ട കാര്യമില്ല ഇത് വരുന്നതിന് പല കാരണങ്ങളുണ്ട് പക്ഷേ അതിന് ഏറ്റവും സിവിയർ അല്ലെങ്കിൽ ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു കാരണം എന്ന് പറയുന്നതാണ് ഈ ഗർഭാശയത്തിലേക്ക് ക്യാൻസർ എന്ന് പറയുന്നത് അത് നിങ്ങൾക്ക് ഉണ്ടോ ഇല്ലയോ എന്ന് ടെസ്റ്റ് ചെയ്ത് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യകരമായ കാര്യമാണ്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.