സ്ത്രീകളും നമ്മുടെ അടുത്ത് വന്ന് പറയാറുണ്ട് മൂത്രം ഒഴിക്കുന്ന സമയത്ത് തുള്ളിത്തുള്ളിയായി ബ്ലഡ് പോകുന്നു എന്നുള്ളത് പലപ്പോഴും നമ്മൾ ഒരു ഇൻഫെക്ഷന്റെ സ്റ്റേജ് മൂത്രത്തിൽ പഴുപ്പിന്റെ കൂടിയ സ്റ്റേജ് ആണെന്നാണ് ആദ്യം തന്നെ പറഞ്ഞു വിടുന്നത് പക്ഷേ പിന്നീട് അതിനു ഒരു മാറ്റവും ഇല്ല എന്ന് പറയുന്നത് എനിക്ക് അങ്ങനെ ബുദ്ധിമുട്ടുണ്ട് പ്രത്യേകിച്ചും മെൻസസിന്റെ ടൈമിൽ സ്പോർട്ടിംഗ് മാത്രമേ ഉള്ളൂ പകരം നമ്മൾ മൂത്രം സമയത്ത് ബ്ലഡ് പോവുന്നു അതുകൂടാതവർ പറയുന്നത്.
ബന്ധപ്പെടുന്ന സമയത്ത് അതിയായ വേദനകൾ ഉണ്ട് എന്നുള്ളത് ആണ് സാധാരണ ലക്ഷണമല്ല ബന്ധപ്പെടുന്ന സമയത്ത് വേദന ഉണ്ടാവുക അല്ലെങ്കിൽ മൂത്രത്തിന് രക്തം പോവുക എന്നുള്ളത് നമുക്ക് ഒരു ഫസ്റ്റ് ട്രീറ്റ്മെൻറ് കഴിഞ്ഞതിനുശേഷം അതിനു മാറ്റം കിട്ടുന്നില്ല എങ്കിൽ തീർച്ചയായും നമ്മൾ നമ്മുടെ യൂട്രസിന്റെ അകത്ത് എന്തോ ഉണ്ട് എന്നുള്ളത് സസ്പെക്ട് ചെയ്യണം. അങ്ങനെയുള്ള കേസിൽ അധികം ഡയഗ്നോ ചെയ്യാറ് അതായത് മെൻസസ് സമയത്ത് ഒരുപാട് പെയിൻ ഉണ്ട് ഒരു വർക്കും ചെയ്യാൻ പറ്റാത്ത രീതിയില് മാത്രമല്ല വേദനകൊണ്ട് നിൽക്കാൻ പറ്റാത്ത ഒരു അവസ്ഥ നമുക്ക് ഉണ്ട് എന്നുണ്ടെങ്കിൽ നമ്മൾ ഈ ഒരു അസുഖത്തെ പറയുന്ന പേര് എൻട്രോമെന്ട്രിയോസിസ് അപായം എന്നാണ്.
നമ്മൾ ചികിത്സ തേടുന്നവരും കൂടുതൽ പേർക്കും ഈയൊരു അസുഖമാണ് കണ്ടുവരുന്നത് അപ്പോൾ ഇന്ന് എൻഡോമെട്രിയോസിസ് എന്ന അസുഖത്തിന്റെ ലക്ഷണങ്ങളും അതിൻറെ പരിഹാരമാർഗങ്ങളും എന്തൊക്കെയാണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം. എമർജൻസി മാനേജ്മെൻറ് എങ്ങനെയാണ് എന്തൊക്കെയാണ് നമ്മൾ ശ്രദ്ധിക്കേണ്ട എന്നൊക്കെയാണ് എന്ന് നോക്കാം. യൂട്രസിനകത്ത് എല്ലാമാസും ഒരു സൈക്കിളിന് വേണ്ടി യൂട്രസ് പ്രിപ്പയർ ചെയ്യുന്നുണ്ട് നമ്മുടെ ഗർഭപാത്രത്തിന് അകത്തുള്ള ലൈനിങ് എന്നാണ് ഓരോ മാസവും ബ്ലീഡിങ് പുറത്തേക്ക് വരുന്നത് ആ ലൈനിങ്ങിന്റെ പേരാണ് എൻട്രിയോ മെട്രോ എന്ന് പറയുന്നത്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.