നിങ്ങളുടെ ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് തിരിച്ചറിയാൻ ഇതിലെ ഒരു ഇല തിരഞ്ഞെടുക്കൂ

തോടുകുറി ശാസ്ത്രവും ആയിട്ട് ബന്ധപ്പെടുത്തി ഒരു വിഷയമാണ് ചെയ്യാൻ പോകുന്നത് നാല് വ്യത്യസ്ത ദിശകളിൽ ഉള്ള നാല് വെറ്റില കാണിച്ചിട്ടുള്ളത്. വെറ്റില എന്ന് പറയുമ്പോൾ ജ്യോതിഷത്തിൽ ഒരുപാട് പ്രാധാന്യമർഹിക്കുന്ന ഒരു ഇലയാണ് വെറ്റിലയിൽ സകല ദേവതമാരും കൂടിയിരിക്കുന്നു സകല ദേവഗണങ്ങളും കൂടിയിരിക്കുന്നു എന്നാണ് പറയുന്നത് അതുകൊണ്ടുതന്നെയാണ് അഷ്ടമംഗല്യത്തിനും ഒക്കെ പറയുന്നത് എന്ന് പറയുന്നത് എല്ലാ ദേവി ദേവന്മാരുടെയും സാന്നിധ്യമുള്ള ഒരു ഇലയാണ് എന്ന് പറയുന്നത്. ഒരു കൈവഴി തന്നെ അല്ലെങ്കിൽ ശാസ്ത്രം ഒക്കെ പറഞ്ഞിട്ട് ഒരു ശാസ്ത്രം തന്നെ വിഭാഗം തന്നെ ഉണ്ട് എന്നുള്ളതാണ്. അതുപോലെ തന്നെയാണ് നമ്മുടെ ആത്മീയ ജീവിതത്തിലും പ്രാധാന്യം വളരെ വലുതാണ്. പ്രധാനപ്പെട്ട എല്ലാ മംഗളകാര്യങ്ങളിലും വെറ്റിലയുടെ സാന്നിധ്യം ഉണ്ട് എന്നുള്ളതാണ് ദക്ഷിണ വെക്കാൻ ആയാലും എല്ലാ അനുഗ്രഹവും വാങ്ങാൻ ആയാലും എല്ലാം വെറ്റില ആണ് സമർപ്പിക്കുന്നത്. ഐശ്വര്യങ്ങളുടെ ഇലയാണ് എന്ന് പറയുന്നത് ദിശകളിലേക്ക് നോക്കിയിരിക്കുന്ന വെറ്റിലയാണ് ഇവിടെ കാണിച്ചിട്ടുള്ളത്.

   
"

സൂക്ഷിച്ചു നോക്കാം ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ് തിരഞ്ഞെടുക്കുന്ന സമയത്ത് നിങ്ങളുടെ ഒത്തിരി കാലമായിട്ട് ആഗ്രഹിക്കുന്ന എന്തെങ്കിലും ഒരു കാര്യം നിങ്ങളുടെ മനസ്സിൽ നിങ്ങൾ ഓമനിച്ചുകൊണ്ട് നടക്കുന്ന നിങ്ങൾക്ക് നടന്ന കിട്ടണം എന്ന് നിങ്ങൾ വളരെയധികം ആഗ്രഹിച്ചുകൊണ്ട് ഹാർഡ് വർക്ക് ചെയ്തു കൊണ്ടിരിക്കുന്ന അല്ലെങ്കിൽ ഒരുപാട് നിങ്ങളുടെ മനസ്സിലിട്ട് ദൈവമേ ഇതൊന്നും നടത്തിത്തരാണെ എന്ന് ഉള്ള ഒരു ആഗ്രഹം മനസ്സിൽ വിചാരിക്കൂ. ലക്ഷ്മിദേവിയെ മനസ്സിൽ വിചാരിക്കുക അതുപോലെ തന്നെ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹവും മനസ്സിൽ ഒന്നിടവിട്ട ചിന്തിക്കുക അങ്ങനെ ഒരു നാലഞ്ച് പ്രാവശ്യം ഈ ചിത്രത്തിലേക്ക് നോക്കിയിട്ട് നിങ്ങൾ ലക്ഷ്മി ദേവിയെയും നിങ്ങളുടെ ആഗ്രഹത്തെയും അമ്മയോട് പറയാം അമ്മ എൻറെ ആഗ്രഹം ഇതാണ് എന്ന്. ഫലങ്ങളിലേക്ക് വരാം നിങ്ങൾ തെരഞ്ഞെടുത്ത ഏത് വെറ്റിലയാണോ അതിനി ഇതിൽ പറയാൻ പോകുന്ന കാര്യങ്ങൾ വളരെയധികം ശ്രദ്ധിച്ചു കേൾക്കുക നിങ്ങളുടെ ആഗ്രഹം നടക്കുമോ നടക്കില്ലയോ നടക്കാൻ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്തെങ്കിലും പരിഹാരങ്ങൾ ഉണ്ടോ അതല്ല ഞാനിവിടെ പറയുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top