താരന്റെ ശല്യം ഇനി ഉണ്ടാവില്ല

നമുക്കുണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നമാണ് താരൻ എന്ന് പറയുന്നത് താരനോടൊപ്പം തന്നെയും മുടികൊഴിച്ചിലും നമുക്ക് ഉണ്ടാവാറുണ്ട്. അതുപോലെ കഴുത്തിലെ ഇറിറ്റേഷൻ ഇതൊക്കെ ഉണ്ടാകാനുള്ള സാധ്യതയുണ്ട് ഒത്തിരി ബുദ്ധിമുട്ടുകളാണ് വളരെ എളുപ്പമായി എങ്ങനെ കളയാം എന്നുള്ള ഒരു വീഡിയോ ഞാൻ മുന്നേ ചെയ്തിരുന്നു അത് കേശകാന്തി വച്ചിട്ടാണ് പലർക്കും കേശകാന്തി കിട്ടാൻ ബുദ്ധിമുട്ടാണെന്ന് അറിഞ്ഞു അതൊന്നുമില്ലാത്ത വളരെ സിമ്പിൾ ആയിട്ട് നമുക്ക് പെട്ടെന്ന് കളയാം എന്നുള്ള ഒരു വീഡിയോ ആണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. അതിനായി നമുക്ക് തേങ്ങാപാലാണ് ആവശ്യം ഞാനൊരു മുറി തേങ്ങ ചിരകി കറക്റ്റ് ആയിട്ട് വച്ചിട്ടുണ്ട് നന്നായിട്ട് പിഴിഞ്ഞ് പാൽ എടുക്കണം വെള്ളം ചേർക്കാത്ത പാലാണ് നമുക്ക് ഇതിനായിട്ട് വേണ്ടത് മിക്സിയിലിട്ട് അടിച്ചെടുക്കുകയാണെങ്കിൽ അങ്ങനെയല്ല എന്നുണ്ടെങ്കിൽ കൈ വെച്ച് നന്നായി പാല് പിഴിഞ്ഞെടുക്കാം അങ്ങനെ ചെയ്യാം.

   
"

ഒത്തിരി പാലം ആവശ്യമുള്ളതുകൊണ്ട് ഞാൻ ഒരു മുറി തേങ്ങയാണ് എടുത്തിരിക്കുന്നത് നിങ്ങൾക്ക് ആവശ്യനുസരണം ഉള്ള തേങ്ങയെടുക്കുക ഇനി നമുക്ക് ഇതിലേക്ക് ആഡ് ചെയ്യേണ്ടത് ചെറുനാരങ്ങ നീരാണ് എടുക്കുന്നത് മാത്രമല്ല പകുതി എടുത്താൽ മതി ഞാൻ ഇതിലേക്ക് ഒരു ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുകയാണ് അതിനുശേഷം നമുക്ക് നന്നായിട്ടൊന്ന് മിക്സ് ചെയ്യാം അതിനുശേഷം നമ്മൾ തലയിൽ ഒക്കെ നന്നായിട്ട് അപ്ലൈ ചെയ്യണം. എങ്ങനെയാണ് തലയിൽ തേച്ചുപിടിപ്പിക്കുക എന്നുള്ളത് ജസ്റ്റ് ഞാനൊന്ന് കാണിക്കുന്നുണ്ട് നമ്മുടെ കയ്യിൽ എടുത്തതിനുശേഷം തലയോട്ടിലേക്ക് നമ്മൾ ഇത് ഒഴിക്കണം അതിനുശേഷം നമ്മുടെ വിരൽ വെച്ചിട്ട് നന്നായിട്ട് ഒന്ന് അമർത്തി കൊടുക്കണം. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top