ഈ ലക്ഷണങ്ങൾ നോക്കിക്കൊണ്ട് ഒരുപാട് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക

മൂത്ര സംബന്ധമായ പ്രശ്നങ്ങളെ എങ്ങനെ അതിജീവിക്കാം അതിനു വേണ്ടുന്ന എന്തൊക്കെ പരിഹാരങ്ങൾ ആണ് എടുക്കേണ്ടത് എന്ന് ഒരു ഡോക്ടറിന്റെ നോക്കി മനസ്സിലാക്കാം. എനിക്ക് പറയാനുള്ളത് യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ നമുക്ക് ഒരുപാട് പേർക്ക് കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഏറ്റവും കൂടുതൽ കാണുന്ന ഒരു പ്രോബ്ലവും ആണ് അവർക്ക് നല്ല പനി ഉണ്ടാവാം അവർക്ക് അടിവയറിന് വേദന ഒഴിക്കേണ്ട ആവശ്യം വരുന്നു മൂത്രമൊഴിക്കുന്ന സമയം നല്ല വേദന ഉണ്ടാവുന്നത് ഒരു വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യം കൂടിയാണ് നമുക്ക് എന്ത് ചെയ്യാം വെള്ളം കുടിക്കണം പലരും പറയാറുണ്ട്.

   
"

ഒരു ദിവസം നമ്മൾ മൂന്ന് അല്ലെങ്കിൽ നാല് ലിറ്റർ വെള്ളം കുടിക്കേണ്ട അതൊക്കെ പോസിബിൾ ആണോ എങ്ങനെ അറിയാം എന്താണ് ആവശ്യമുള്ള വെള്ളം എന്ന് നോക്കാം. നമ്മൾ പാസ് ചെയ്യുന്ന യൂറിന്റെ കളർ നോക്കാം ലൈറ്റ് കളർ ആണെങ്കിൽ നമ്മൾ മനസ്സിലാക്കണം നമുക്ക് അത്യാവശ്യമുള്ള ഹൈഡ്രേഷൻ നടക്കുന്നുണ്ട് ആ ദിവസത്തേക്ക് അതല്ല ഒരു ഹൈ കളർ യെല്ലോ കളർ കൂടുതലാണെങ്കിൽ നമ്മൾ ആ സമയം കൂടുതൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ഒരു ദിവസത്തെ രണ്ടോ മൂന്നോ ലിറ്റർ അല്ല വേണ്ടത് യൂറിൻറെ കളർ എന്താണെന്ന് നമ്മൾ മനസ്സിലാക്കാം.

നമ്മുടെ ചുണ്ട് നമ്മുടെ വായ പലതവണ നമുക്ക് നനയ്ക്കേണ്ടതായിട്ട് വരുന്നു വരണ്ടു വരുന്നു എന്നുണ്ടെങ്കിൽ നമുക്ക് ഒറ്റയ്ക്ക് വെള്ളം മൊത്തം കുടിക്കണം എന്നല്ല തവണകളായി വെള്ളം കുടിച്ചു തീർക്കുക എന്നുള്ളതാണ്. അതൊരോ പ്രാവശ്യം ആയിട്ട് ഒരു ഒരു വേനൽ കാലത്ത് ത്വക്കിൻ്റെ പ്രശ്നങ്ങളും നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു മേഖലയാണത്. സ്കിൻ ആണ് നമ്മുടെ ഏറ്റവും വലിയ ഓർഗൻ ശരീരത്തിലെ നമ്മൾ സംരക്ഷിക്കേണ്ടത് വേനൽക്കാലത്ത് എങ്ങനെയൊക്കെയാണ് നമുക്കൊന്നു നോക്കാം. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top