നിങ്ങളുടെ വീടുകളിൽ പച്ചക്കുതിര വന്നിട്ടുണ്ടെങ്കിൽ ശ്രദ്ധിക്കുക

അതിഥി ആയിട്ട് വരാറുള്ള ഒരു ജീവിയാണ് പച്ചക്കുതിര പച്ചപ്പുൽച്ചാടി പച്ചത്തുള്ളൻ എന്നൊക്കെ. ജനറലായിട്ട് നമ്മളെല്ലാവരും വിളിക്കുന്ന പച്ചക്കുതിര എന്ന് പറയുന്നത് വീട്ടിൽ വരുന്നത് പണ്ട് മുതൽക്കേ തന്നെ നമ്മുടെ ചെറുപ്പകാലം മുത്തശ്ശിമാരും ഒക്കെ പറഞ്ഞു തന്നിട്ടുള്ള കാര്യമാണ് വീട്ടിൽ വന്നാൽ ഉപദ്രവിക്കരുത്. വീട്ടിൽ വരുന്നത് വളരെയധികം ഭാഗ്യമായിട്ടാണ് കണക്കാക്കപ്പെടുന്നത് നമ്മളുടെ ഭാരതീയ ശാസ്ത്രത്തിൽ മാത്രം മാത്രമല്ല അല്ലെങ്കിൽ ഭാരതീയ സംസ്കാരത്തിൽ മാത്രമല്ല മറ്റു സംസ്കാരങ്ങളിലും ഇതിനെ വളരെ ഒരു പോസിറ്റീവായിട്ടുള്ള ഒരു സൂചനയായിട്ട്.

അല്ലെങ്കിൽ ഇതിന്റെ കടന്നു വരവിനെ വളരെ ശുഭകരമായ ഒരു കാര്യമായിട്ടാണ് മറ്റ് സമൂഹങ്ങളും ഇതിനെ കണക്കാക്കി പോകുന്നത് ചൈനീസ് ജാപ്പനീസ് ആഫ്രിക്കൻ അസ്ട്രോളജിക്കൽ എല്ലാം ഈ പച്ചക്കുതിര അല്ലെങ്കിൽ പച്ചക്കറി ഒരു പ്രസൻസ് ഉണ്ട് എന്ന് തന്നെ പറയണം.പ്രാധാന്യം കൽപ്പിച്ചും ഉപദ്രവിക്കാതെയും അതിൻറെ വരവിനെ ഒരു ശുഭ സൂചന ആയിട്ട് കണക്കാക്കിയാണ് അവിടെയുള്ളവർ വിശ്വസിച്ചു പോരുന്നത് അതുകൊണ്ട് തന്നെ ഈ ജീവി എന്ന് പറയുന്നത് ഒരു യൂണിവേഴ്സറി അക്സെപ്റ്റ് ആയിട്ടുള്ള ലോകം മുഴുവൻ അംഗീകരിക്കുന്ന ഒരു ജീവിയാണ് എന്നുള്ളത് നമുക്ക് പറയാം അതിൻറെ കടന്നു വരവ് വളരെയധികം ശുഭകരമായ സൂചനകൾ നൽകുന്നു.

എന്ന് നമുക്ക് പറയാം പോകുന്നത് പച്ചക്കുതിരയുടെ വരവ് അല്ലെങ്കിൽ പച്ചക്കറി വീട്ടിലേക്കുള്ള സാന്നിധ്യം എന്തൊക്കെ ഭാഗ്യത്തിന് സൂചനകളാണ് കൊണ്ടുവരുന്നത് നമ്മൾ മനസ്സിലാക്കേണ്ട കാര്യം ഇതിൻറെ വരവ് എന്ന് പറയുന്നത് സൂചന മാത്രമാണ് ഒരിക്കലും ഇത് വന്നു എന്ന് കരുതി നമുക്ക് വലിയ ഭാഗ്യം വന്ന ചേരണം ഉറപ്പായും വന്നു ചേരണം എന്നൊന്നും നിർബന്ധമില്ല. സൂചനയാണ് നമുക്ക് ഒരു നല്ല സമയത്തിലേക്കാണ് നമ്മൾ കാലെടുത്തുവെക്കാൻ പോകുന്നത് നമ്മുടെ നേരം തെളിയുന്നു എന്നുള്ളതിന്റെ സൂചന മാത്രമാണ് പച്ചക്കണിയാൻ അഥവാ പച്ചക്കറിയുടെ കടന്നുവരവ് എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *