നമ്മുടെ വീടുകളിൽ ഈ വസ്തുക്കൾ വച്ചു കഴിഞ്ഞാൽ വീട് മുടിഞ്ഞുപോകും

നമ്മൾ നമ്മുടെ വീടിൻറെ അകത്ത് വയ്ക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ പറയാനാണ് വന്നിട്ടുള്ളത്. ആദ്യത്തെ കാര്യം എന്ന് പറയുന്നത് മരുന്നു കുപ്പിയാണ് യാതൊരു കാരണവശാലും നമ്മളുടെ വീടിൻറെ അടുക്കളയിൽ പാടില്ലാത്ത ഒരു വസ്തുവാണ് മരുന്ന് കുപ്പികൾ അല്ലെങ്കിൽ മരുന്ന് ബോട്ടിലുകൾ എന്നൊക്കെ പറയുന്നത് കൂടുതലായിട്ടും പ്രായമായവരും കുഞ്ഞുങ്ങളും ഒക്കെയുള്ള വീടുകളിലാണ് വീടുകളിൽ എളുപ്പത്തിനായിട്ട് മരുന്ന് കുപ്പികളെ അടുക്കളയിൽ വയ്ക്കും അതായത് നമ്മുടെ വീട്ടുപകരണങ്ങളുടെ അല്ലെങ്കിൽ വീട്ടിലേക്ക് വേണ്ട പലയിടക്ക് സാധനങ്ങൾ വെച്ചിരിക്കുന്നതിന്റെ കൂടെയായിട്ട് ഈ പറയുന്ന മരുന്നു കുപ്പികളും വെച്ചിരിക്കുന്ന കാണാറുണ്ട്.

ഇത്തരത്തിൽ ചെയ്യാൻ പാടില്ല നമ്മൾ എത്രത്തോളം ഈ ഒരു വസ്തുക്കൾ അടുക്കളയിലേക്ക് കയറ്റുന്നു അത്രത്തോളം അത് നമുക്ക് ദോഷമായിട്ട് വന്നു ഭവിക്കും എന്നുള്ളതാണ്.അടുത്തത് ചെരിപ്പ് എന്നും പറയുന്നത് നമ്മൾ ഒരിക്കലും അടുക്കളയിലേക്ക് വയ്ക്കാതിരിക്കാൻ ആയി പ്രത്യേകം ശ്രദ്ധിക്കുക എന്നതാണ് നമ്മളിൽ പലരും ചെരുപ്പ് ഉപയോഗിക്കുന്നവരാണ്.

അത് നമുക്ക് അടുക്കളയിലേക്ക് മാത്രമായ ഒരു ചെരുപ്പ് ഉണ്ടെങ്കിൽ കുഴപ്പമില്ല പക്ഷേ നമ്മൾ മറ്റുള്ളവരുടെ ഉപയോഗിക്കുന്ന ചെരുപ്പ് ഒരിക്കലും അടുക്കളയിലേക്ക് ഉപയോഗിക്കാൻ പാടില്ല എന്നതും വളരെയധികം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. കഴുകാതെയാണ് ആ പാത്രം നമ്മൾ അവിടെ സിംഗിനുള്ളിൽ ഇട്ടിട്ട് പോയി ഉറങ്ങുന്നത് എന്നുണ്ടെങ്കിൽ അലക്ഷ്മി ദേവി അല്ലെങ്കിൽ മൂദേവി ദേവി ആ വീട്ടിൽ വാസം ആരംഭിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *