നിങ്ങളുടെ മുഖത്ത് കരിമംഗല്യം ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാം

സ്കിൻ ഉള്ള ആളുകൾക്കും ഉണ്ടാകാവുന്ന സാധാരണ ഉള്ള പ്രശ്നങ്ങളാണ് മുഖത്ത് കരിവാളിപ്പ് ചെറിയ കുരുക്കൾ ആയിട്ട് വരിക ഏറ്റവും അധികം മനോവിഷമം ഉണ്ടാക്കുന്ന ഒരു സംഗതിയാണ് കരിമംഗല്യം അല്ലെങ്കിൽ ഈ കരിവാളിപ്പ് വന്ന് നമ്മുടെ മുഖത്തെ ആകെ വലിയ വികൃതമായിട്ടുള്ള രൂപത്തിലേക്ക് മാറ്റുന്നത് മോഡല്‍ മെഡിസിൻ അതിനെ മെലാസ്മ എന്നാണ് പറയുന്നത്. ഈ കരിമംഗല്യം എന്ന് പറയുന്ന പ്രശ്നം നമുക്ക് ഹോം റെമഡിയിലൂടെ ചെയ്യാൻ ആയിട്ട് പറ്റും ഇനി അതിന് സാധിച്ചില്ലെങ്കിൽ എന്തെല്ലാം സപ്ലിമെൻറ്സ് ഉണ്ട് ട്രീറ്റ്മെൻറ് ഓപ്ഷൻസ് ആണ് ഉള്ളത് എന്നും കൂടി നമുക്ക് ഡിസ്കസ് ചെയ്യാം.

   
"

ഇതിലെ ഏറ്റവും പ്രധാനമായിട്ടും നമ്മൾ ചെയ്യേണ്ട കാര്യം മുഖം നല്ല ക്ലീൻ ആയിട്ട് സൂക്ഷിക്കുക എന്നുള്ളതാണ് പൊടിപടങ്ങളും മറ്റും എല്ലാം നമ്മുടെ മുഖത്തെ ചർമ്മത്തെ ദോഷകരമായി ബാധിക്കാറുണ്ട്. അതേപോലെ ഏറ്റവും വലിയൊരു പ്രശ്നമാണ് നമ്മുടെ സ്ട്രസ് മനസ്സും ശരീരവും ഒക്കെ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ആണെന്നൊക്കെ എല്ലാവർക്കും അറിയാമെങ്കിലും പലപ്പോഴും നമ്മൾ അത് മറന്നു പോകും. നല്ല ഉറക്കം കിട്ടിയില്ലെങ്കിലും നമ്മുടെ ജോലിയിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളും നമ്മുടെ മുഖത്തെ പുഞ്ചിരി മായിച്ചു ഉണ്ടാക്കാനും സാധ്യതയുണ്ട്. പലപ്പോഴും ഈ പുഞ്ചിരി എന്ന് പറയുന്നത് എങ്ങനെ ഉണ്ടാക്കാം.

അത് നമ്മുടെ ജോലി ഏറ്റവും ഭംഗിയെ സംതൃപ്തിയോടെ ചെയ്യുമ്പോഴാണ് നമുക്ക് ഏറ്റവും അധികം മാനസിക സമ്മർദ്ദത്തെ തരണം ചെയ്യാൻ പറ്റുന്നത് ഏറ്റവും അധികം സന്തോഷമുണ്ടാകുന്നത്. ഇനി നമുക്ക് വിഷയത്തിലേക്ക് വരാം നമുക്ക് ഈ ഫെയ്സ് പാക്ക് അല്ലെങ്കിൽ നമ്മുടെ ഈ ഫേഷ്യൽ ചെയ്യാൻ ആയിട്ട് നമുക്ക് ഒരുപാട് പൈസ മുടക്കി ചെയ്യേണ്ട കാര്യമൊന്നുമില്ല പുറത്ത് കഴിയുമ്പോൾ 2000 രൂപ ചെലവ് വരുന്ന നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാം. നമ്മൾ പറയുന്ന ഇൻഗ്രീഡിയൻസ് എല്ലാം ഇല്ലെങ്കിൽ നമുക്ക് അവൈലബിൾ ആയിട്ടുള്ള സാധനങ്ങൾ വച്ചിട്ട് ഉണ്ടാക്കാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top