ഈ കടചക്കയെക്കുറിച്ച് നമുക്ക് കൂടുതലായി അറിയാം

നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായിട്ടുള്ള ഒരു ഭക്ഷണമാണ് നമ്മൾ കടച്ചക്ക എന്ന വിളിക്കുന്നത്.ബ്രെഡ് ടോസ്റ്റ് ചെയ്യുന്ന ഒരു ടേസ്റ്റ് അതോടൊപ്പം തന്നെ നമ്മുടെ കഴിക്കുന്ന സമയത്ത് നമ്മുടെ പുഴുങ്ങിയ ഉരുളക്കിഴങ്ങിന്റെ ഒരു കൺസിസ്റ്റൻസി ഉള്ളതുകൊണ്ടാണ്. നമ്മൾ മലയാളികൾ ഒരുപാട് കഴിക്കുന്നത് തുടക്കം എന്ന് പറയുന്നത് കേരളത്തിൽ അല്ല ഇത് ആഫ്രിക്കയിൽ നിന്നും ഇന്ത്യനേഷ്യയിൽ നിന്നും എല്ലാം കേരളത്തിലേക്ക് വന്നതാണ്.

   
"

നമ്മുടെ നാട്ടിലെ നമ്മുടെ മണ്ണിൽ ഏറ്റവും നന്നായിട്ട് പിടിക്കുന്ന പ്രത്യേകിച്ച് ഒരു കീടങ്ങളും വരാത്ത ഒരു ചെടിയാണ് അതായത് നമ്മുടെ ചക്കയൊക്കെ നമ്മൾ ആണെങ്കിലും നിങ്ങൾക്ക് അറിയാം പ്രശ്നങ്ങളോ വരാറുണ്ട് എന്നാൽ നമ്മുടെ വീടുകളിൽ നമുക്ക് ഒരു കൃമികളും ആക്രമിക്കാത്ത ഒരു മരമാണ് കടച്ചക്ക എന്ന് പറയുന്നത്. കടച്ചക്ക നമ്മൾ സാധാരണഗതി കഴിക്കുന്നത് എങ്ങനെയാണ് തേങ്ങാപ്പാലിന്റെ വേവിച്ചു കഴിക്കുന്നില്ലെങ്കിൽ വെറുതെ പുഴുങ്ങിയിട്ട് കഴിക്കും അതല്ല എന്നുണ്ടെങ്കിൽ ഇത് നമ്മൾ പലതരത്തിൽ തോരൻ വയ്ക്കാറുണ്ട്.

ഐഡിയൽ ഒരു കമ്പ്ലീറ്റ് ഒരു സമ്പൂർണ്ണ ആഹാരം എന്ന രീതിക്ക് നമുക്ക് മലയാളികൾക്ക് കഴിക്കാൻ പറ്റുന്ന ഒരു ഭക്ഷണം തന്നെയാണ്. ഉൾപ്പെടുത്താൻ പറ്റുന്ന ഒരു ഭക്ഷണം തന്നെയാണ് കടച്ചക്ക ഒരു നേരത്തെ ഭക്ഷണം ആയിട്ട് നമുക്ക് കഴിക്കാവുന്നതാണ് കാരണമെന്നു പറഞ്ഞാൽ ഇതിനകത്ത് വളരെ നല്ല അളവിൽ കാർബോഹൈഡ്രേറ്റ് തുടങ്ങിയിട്ടുണ്ട് എന്നാൽ അത് മാത്രമല്ല ഇതിനകത്ത് ഫൈബർ വളരെ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *