നിങ്ങളുടെ വീടുകളിൽ വെച്ച് നിർബന്ധമായും വെച്ചുപിടിപ്പിക്കുക

ഞാൻ പറയാൻ പോകുന്നത് നമ്മുടെ വീട്ടിൽ നിർബന്ധമായിട്ട് വീഡിയോ കാണുന്ന ഓരോരുത്തരും നിർബന്ധമായും ഒരു മൂഡ് എങ്കിലും വെച്ചുപിടിപ്പിക്കേണ്ട ഒരു ചെടിയെക്കുറിച്ചിട്ടാണ് ഏറ്റവും ഐശ്വര്യം പ്രദാനം ചെയ്യുന്ന മംഗള കാര്യങ്ങൾക്കെല്ലാം ഉപയോഗിക്കുന്ന ഒരു ചെടിയാണ് അല്ലെങ്കിൽ ഒരു ചെടിയുടെ ഇലയാണ് വെറ്റില എന്ന് പറയുന്നത്. വെറ്റിലയുടെ ഒരു മൂഡ് എങ്കിലും നിങ്ങളുടെ വീടിൻറെ ഞാനീ പറയുന്നത് വളർത്തണം. കാരണം സർവ്വദേവത സങ്കല്പം സർവ്വ ദേവതമാരും കുടികൊള്ളുന്ന ഒരു ചെടിയാണ് വെറ്റില എന്ന് പറയുന്നത് ത്രിമൂർത്തി സങ്കല്പം കുടികൊള്ളുന്ന ചെടിയാണ്.

   
"

അതിന്റെ ഒരു വെറ്റിലയുടെ തുമ്പിൽ മഹാലക്ഷ്മി കുടികൊള്ളുന്നു നടുഭാഗത്ത് സരസ്വതി കുടികൊള്ളുന്നു മദ്യഭാഗത്ത് ഇടതുഭാഗത്ത് അമ്മ മഹാമായ പാർവതി ദേവി കൊള്ളുന്നു അതിൻറെ അന്തർഭാഗത്ത് മഹാവിഷ്ണു ഭഗവാൻ കുടികൊള്ളുന്നു തലയ്ക്കൽ ശുക്രൻ കുടികൊള്ളുന്നു പുറം ഭാഗത്ത് സർവ്വേശ്വരൻ പരമേശ്വരൻ കുടികൊള്ളുന്നു പൂർവ്വ ഭാഗത്ത് കാമദേവൻ കുടികൊള്ളുന്നു സൂര്യൻ കുടികൊള്ളുന്നു ഇതെല്ലാം ചേർന്ന് സർവ്വ ദേവത സങ്കല്പം കുടികൊള്ളുന്ന അധ്യാപൂർവ്വമായിട്ടുള്ള ഒരു ചെടി അല്ലെങ്കിൽ ആ ഒരു സത്യമാണ് ഈ പറയുന്ന വെറ്റില എന്ന് പറയുന്നത്.വടക്ക് പടിഞ്ഞാറ് മൂല എന്ന് പറയുന്നത്.

മൂലയിൽ ഒരു മൂട് വെറ്റില നട്ടുവളർത്തുക പടർത്താനായിട്ട് ഒരു അടക്കാമരം അഥവാ കവുങ്ങും മരം നട്ട് പിടിപ്പിക്കുന്നത് ഏറ്റവും ശുഭം. ഐശ്വര്യങ്ങളും വിളങ്ങും എന്നുള്ളതാണ്. നമുക്കറിയാം എപ്പോഴും നമ്മൾ ശുഭകാര്യത്തിന് പോകുമ്പോൾ തുടങ്ങുന്ന സമയത്തും വിവാഹം പോലുള്ള ചടങ്ങുകളിലും നമ്മൾ കാണുന്ന ഒരു കാര്യമാണ്. നിങ്ങളുടെ വീടിൻറെ പറയുന്ന വടക്ക് പടിഞ്ഞാറ് മൂലയ്ക്ക് ഒരു കവുങ്ങ് വളർത്തി ഒരു വെറ്റില കൊടിയും വളർത്തുകയാണ് എന്നുണ്ടെങ്കിൽ രണ്ടു മൂന്ന് പടർന്നു വളരുകയാണ് എന്നുണ്ടെങ്കിൽ പടർന്നു കയറുന്നത് അതുപോലെ നിങ്ങളുടെ ജീവിതവും ഏറ്റവും ഉയർച്ചയിലേക്ക് കയറിപ്പോകും. കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://www.youtube.com/watch?v=iFAWh1A6szE

Scroll to Top