മൂത്രത്തിലെ പ്രയാസങ്ങൾ എങ്ങനെയും മാറ്റിയെടുക്കാം എന്ന് നമുക്ക് നോക്കാം

നമ്മുടെ വയസ്സായ ആളുകളിലൊക്കെ മൂത്രമനിയന്ത്രിതമായിട്ട് പോകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവും ബാത്റൂമിലേക്ക് പോകുന്നതിന്റെ മുൻപ് തന്നെ ബെഡിൽ നിന്ന് എഴുന്നേറ്റ് വഴിയിൽ വച്ചിട്ട് മൂത്രം പോകുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവും രാത്രിയിൽ പലപ്രാവശ്യം എഴുന്നേറ്റു മൂത്രമൊഴിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഉണ്ടാവും എന്നുള്ള തോന്നൽ ഉള്ളവർ ഉണ്ടാവും വയസ്സായി വരുമ്പോഴേക്കും ആളുകൾക്ക് മൂത്രം പോവാനുള്ള പ്രയാസം അനുഭവിക്കുന്ന ആളുകൾ ഒരുപാട് പേരുണ്ടാകും.

   
"

ഇവിടെ ടെസ്റ്റ് ചെയ്തു നോക്കുമ്പോൾ ആയിരിക്കും ഡോക്ടർ ഇത് പ്രോസ്റ്റേറ്റ് അല്ലെങ്കിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കമാണ് എന്ന് പറയുന്നത് പല രോഗികളും ഒരു സ്കാൻ എടുത്തു വരുമ്പോഴായിരിക്കും ഒരു പ്രശ്നവുമില്ലാതെ ഞാൻ ആദ്യമായിട്ട് കേൾക്കാണ് എന്ന് പറയുന്നത്. അതെ 40 വയസ്സ് 45 വയസ്സായിട്ടുള്ള ആണുങ്ങളിൽ വരുന്ന ഒരു രോഗമാണ് ബിഎസ്പി അതുപോലെതന്നെ പ്രോസ്റ്റേറ്റ് എന്നുള്ളതെല്ലാം. നമുക്ക് അതിനെപ്പറ്റി ഇന്ന് വിശദമായിട്ട് ചർച്ച ചെയ്യാം.

മൂത്രം പോവാനുള്ള പ്രയാസം മൂത്രം മുഴുവൻ പോയിട്ടില്ല എന്നുള്ള തോന്നൽ രാത്രിയില് മൂന്നോ നാലോ അഞ്ചോ പ്രാവശ്യം ഒക്കെ എഴുന്നേറ്റ് മൂത്രമൊഴിക്കുക മൂത്രം പിടിച്ചു വെക്കാൻ കഴിയാത്ത അവസ്ഥ അപൂർവമായിട്ടെങ്കിലും മൂത്രം പോകുമ്പോൾ അതിലും ബ്ലഡിന്റെ അംശം ഉണ്ടാവുക ഇത്തരത്തിലുള്ള സിംറ്റംസ് ഉണ്ടാവുമ്പോഴാണ് സാധാരണ രീതിക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കമായി സംശയിക്കുന്നത് സംശയിക്കുന്നത്. എന്നാൽ ഷുഗർ ഉള്ള ആളുകളിലും മൂത്രക്കടച്ചിലിലുള്ള ആളുകളിലൊക്കെ ഇത് സ്വാഭാവികം ഇത്തരത്തിൽ ഒന്ന് വരുമ്പോൾ ആളുകൾ ആദ്യം ഷുഗറും മൂത്രക്കടച്ചിലും നോക്കുകയാണ് ചെയ്യുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top