നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾക്കുള്ള പരിഹാരം കാണാനായി ചെയ്തു നോക്കൂ

പുറത്തോട്ട് പോകുന്ന സമയത്ത് ഒരു ജോഡിയായിട്ട് നമ്മൾ കുടുംബമായിട്ട് സന്തോഷിച്ച് ചിരിച്ചു പോകുന്ന സമയത്ത് നമ്മുടെ വീട്ടിലേക്ക് എന്തെങ്കിലും നമ്മൾ വാങ്ങുന്ന സമയത്ത് പുറത്തുനിന്ന് കാണുന്നവരോ അയൽപക്കവും ഒക്കെ അത് വളരെയധികം ദൃഷ്ടിയോടുകൂടി നോക്കാറുണ്ട്.നമ്മൾ എന്തെങ്കിലും ഒരു സ്ഥലത്ത് പോകുന്ന സമയത്ത് നമ്മളുടെ ജീവിത സാഹചര്യവും നമ്മുടെ കുടുംബത്തിലുള്ള ഉയർച്ചയൊക്കെ കണ്ടിട്ട് നമുക്ക് ഉണ്ടാവുന്ന കണ്ണേറ് ഇത് പലപ്പോഴും കുടുംബത്തിനും പിടിക്കാറുണ്ട് ചില സമയത്ത് വ്യക്തി അധിഷ്ഠിതമായി ഇത്തരത്തിൽ ഉണ്ടാകാറുണ്ട് ഇതൊരു വലിയൊരു പ്രശ്നമാണ്.

   
"

പണ്ട് മുതൽക്കേ നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശന്മാരും ഒക്കെ കണ്ണീർ ദോഷം ഒഴിവായി പോകാൻ ചെയ്തിരുന്ന ഒരു കാര്യമാണ് അതായത് വറ്റൽമുളകും അതുപോലെതന്നെ കടുകും അതുപോലെതന്നെ ഉപ്പും ചേർത്ത് ഇത് മൂന്നും ചേർത്തു ഉഴിഞ്ഞിടുക എന്ന് പറയുന്നത് ഒരുപാട് പേര് ചെയ്തിട്ടുണ്ടായിരുന്നു പക്ഷേ പലരും ഇന്നത്തെ കാലത്ത് ശാസ്ത്രീയമായിട്ട് അല്ല ചെയ്യുന്നത്.നമ്മളെ ഏൽക്കുന്ന അല്ലെങ്കിൽ നമുക്ക് ഇത്തരത്തിൽ എല്ലാ കണ്ണേറ് ദോഷവും ദൃഷ്ടി ദോഷവും അല്ലെങ്കിൽ തരത്തിലുള്ള ഏറ്റവും ഉത്തമമാണ് എന്നുള്ളതാണ്.

പ്രത്യേകിച്ചും തൊഴിൽ രംഗത്തൊക്കെ ദേവി ജോലിക്ക് ഇറങ്ങി പോകുന്നവർക്ക് ഇത് കൂടുതൽ ജോലിയിൽ ഒന്ന് തിളങ്ങി മെച്ചപ്പെട്ടു വരുന്ന സമയത്ത് നമ്മളുടെ ജോലിയും നമ്മുടെ കഴിവും കണ്ട് മറ്റുള്ളവർക്ക് തോന്നാരിച്ചിൽ അവർ കണ്ണേറ സംഭവിക്കാം നമ്മൾ ജോലിക്ക് പോകുന്ന സ്ഥലത്ത് നല്ല വസ്ത്രം ധരിച്ചുകൊണ്ടുപോയ ഈ പ്രശ്നം കുഞ്ഞുങ്ങൾക്ക് മാത്രമല്ല മുതിർന്നവർക്ക് എല്ലാവർക്കും ചെയ്യാൻ പറ്റുന്ന വളരെ എഫക്റ്റീവ് ആയിട്ട് ചെയ്യേണ്ട ഒരു കാര്യമാണ്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.

Scroll to Top