ദാമ്പത്യം ബന്ധത്തിൽ കിട്ടുന്ന ആരോഗ്യ ഗുണങ്ങൾ

സെക്സ് കൊണ്ടുള്ള ബെനഫിക്സ് എന്തെല്ലാമാണ് എന്നുള്ളത് ഏറെക്കുറെ ആളുകൾക്കെല്ലാം അറിയാവുന്നതാണ് അത് നമ്മുടെ എല്ലാ സിസ്റ്റംസിനേയും ബെനിഫിഷ്യൽ ആയിട്ടുള്ള ഇഫക്ട് ഉണ്ട് ഏറ്റവും പ്രധാനം കാർഡിയോ വാസ്കോതർ ആയിട്ടുള്ള നമ്മുടെ കൂട്ടാനായിട്ട് സിസ്റ്റം നമുക്ക് ശ്വാസം എടുക്കുന്നതിന്റെ തോത് കൂട്ടാനായിട്ട് നല്ല എക്സസൈസ് ആയതുകൊണ്ട് തന്നെ അത് നമ്മുടെ ദഹനം ഇംപ്രൂവ് ചെയ്യാനായിട്ട് പോലും ഗ്യാസ് സിസ്റ്റത്തെ പോലും ഏറ്റവും പ്രധാനമായി നമ്മുടെ സിസ്റ്റം ഹോർമോണൽ ആയിട്ടുള്ള നമ്മുടെ ഹാപ്പി ഹോർമോൺസ് റിലീസ് ചെയ്യുന്ന ഹാപ്പി ഹോർമോൺസ് എന്ന് പറയുന്ന ഹോർമോൺസ് എല്ലാം ഈ പറയുന്ന സമയത്ത് വളരെയധികം വർദ്ധിക്കുന്നത് ആയിട്ടുണ്ട്.

   
"

ന്യൂറോ സൈക്കോളജിക്കൽ ആയിട്ടുള്ള വെൽഡിങ് നമ്മുടെ ഡിപ്രഷൻ മാക്സ് സീറ്റിങ് കുറയ്ക്കാൻ ആയിട്ടും നല്ല ഉറക്കം ഉണ്ടാകാൻ ആയിട്ടും എക്സസൈസ് ആയതുകൊണ്ട് തന്നെ നമ്മുടെ ഗാലറി കീപ്പ് ചെയ്യാനും ഒക്കെ ഈ സെക്സിന് അത്ഭുതകരമായിട്ടുള്ള കഴിവുണ്ട് എന്നാൽ നിർഭാഗ്യകരം എന്ന് പറയട്ടെ പലപ്പോഴും പല അനാവശ്യമായിട്ടുള്ള അവസരങ്ങളിലും ഈ സെക്ഷ്വൽ ഇൻറർ കോഴ്സിന് പ്രേരിപ്പിച്ചു അല്ലെങ്കിൽ നിർബന്ധിച്ചു എന്ന് പറഞ്ഞാണ് ദമ്പതികളിൽ പലപ്പോഴും ഈ ബന്ധങ്ങളിലുള്ള വിള്ളലുകൾ ഉണ്ടാകുന്നത്.

പലപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങളെ തുറന്നു സമീപിക്കാനും അതിനെ അഡ്രസ്സ് ചെയ്യാനും ആളുകൾക്ക് പൊതുവേ മടിയാണ് പേടിയാണ് അല്ലെങ്കിൽ അതിനൊരു ചമ്മലാണ് എന്നാൽ പല ദാമ്പത്യ പ്രശ്നങ്ങളുടെയും മൂല കാരണമായിരിക്കുന്നത് ഈ പറയുന്ന വിഷയത്തിലുള്ള അപാകതകൾ തന്നെയാണ് ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാൻ ആയിട്ട് ഒരു സുഹൃത്ത് എന്ന പോലുള്ള ഒരു ഡോക്ടറിനെ കണ്ടെത്തി അദ്ദേഹത്തോട് ഭാര്യക്കും ഭർത്താവിനും ഒരുമിച്ചിരുന്ന് തുറന്ന് സമീപിക്കാൻ ആയിട്ട് സംസാരിക്കാനായിട്ടുള്ള ഒരു അവസരം കണ്ടെത്താനായി ശ്രദ്ധിക്കണം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *