മുട്ടയുടെ ഗുണങ്ങൾ നഷ്ടപ്പെടുമോ എന്ന് പരിശോധിക്കാം

വെജിറ്റേറിയൻസ് ആണെങ്കിൽ പോലും അവർ ഇടയ്ക്കെങ്കിലും പലരും മുട്ട കഴിക്കാറുണ്ട് മുട്ടയുടെ പ്രത്യേകത എന്തെന്നറിയാമോ നമുക്ക് കുറഞ്ഞ ചെലവിൽ മാക്സിമം ന്യൂട്രിയൻസ് നമ്മുടെ ശരീരത്തിൽ നൽകാൻ കഴിവുള്ള ഒരു ഭക്ഷണമാണ്. അതുകൊണ്ടുതന്നെയാണ് ഒരു പത്തുമാസമായ കുട്ടി മുതലേ വയസ്സായവരെ മുട്ട പതിവായിട്ട് കഴിക്കണം അവർക്ക് കൊടുക്കണം എന്ന് പറയുന്നത് മുട്ടയുടെ പ്രത്യേകത എന്തെന്ന് പറഞ്ഞാൽ നമുക്ക് നമ്മുടെ ശരീരത്തിന് ഗുണകരമായിട്ടുള്ള പ്രോട്ടീൻസ് അതായത് പൂർണമായും വലിച്ചെടുക്കാൻ കഴിവുള്ള പ്രോട്ടീൻസ് ഒരു ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.

കൂടാതെ മറ്റൊരു ന്യൂട്രിയൻസും അതിനകത്ത് ധാരാളം അടങ്ങിയിട്ടുണ്ട് പലർക്കും ഒരുപാട് സംശയമുള്ള ഒരു കാര്യമാണ് മുട്ടയിൽ കൊഴുപ്പ് കൂടുതലായി അടങ്ങിയിട്ടുണ്ട് കഴിക്കാമോ അതേപോലെ ഒരു ദിവസം എത്ര മുട്ട വരെ കഴിക്കാൻ സാധിക്കും ഇത്തരത്തിലുള്ള കൺഫ്യൂഷൻ ഒരുപാട് പേർക്കുണ്ട്.

രണ്ടു ഭാഗങ്ങളുണ്ട് മുട്ടയുടെ വെള്ളയും മുട്ടയുടെ മഞ്ഞയും എന്ന് വിളിക്കുന്ന ശുദ്ധമായിട്ടുള്ള പ്രോട്ടീനാണ് നമ്മുടെ ശരീരത്തിലെ നമ്മുടെ ഗ്രോത്ത് അതേപോലെതന്നെ നമ്മുടെ രോഗപ്രതിരോധശേഷിയും ഈ പ്രോട്ടീൻ വളരെ അത്യാവശ്യമാണ്. കുട്ടികൾക്ക് പോലും ഈസി ദഹിക്കുന്ന ഒരു പ്രോട്ടീൻ ആണ് ആൽബുമിൻ എന്ന് പറയുന്നത്.

ഒരു മുട്ടയ്ക്ക് ഏകദേശം 2.5 മുതൽ അടങ്ങിയിട്ടുണ്ട് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള വൈറ്റമിൻ മിനറൽ ആൻഡ് ഉണ്ട് ഒരു ഗ്രാം ബാക്കി ഒരു 2.5 മുതൽ ത്രീ ഗ്രാം ആണ് സാധാരണഗതിയിൽ അടങ്ങിയിട്ടുള്ളത് നമ്മുടെ ശരീരത്തിന്റെ ഭാരം അനുസരിച്ച് എത്ര വേണമെങ്കിലും നമുക്ക് കഴിക്കാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *