ആ ദേവിയുടെ അല്ലെങ്കിൽ ദേവൻറെ വാഹനം ആരാണ് ആ ഒരു പ്രതിഷ്ഠയും ഉണ്ടായിരിക്കുന്നതാണ് ഉദാഹരണത്തിന് ശിവക്ഷേത്രത്തിലാണ് പോകുന്നത് എന്നുണ്ടെങ്കിൽ ശിവൻറെ മുന്നിൽ നമുക്ക് നന്ദിയെ കാണാനാകും. അതേസമയം നമ്മൾ മുരുക ക്ഷേത്രത്തിൽ പോവുകയാണെങ്കിൽ മയിൽ വാഹനം കാണാൻ സാധിക്കും ഗണപതി ക്ഷേത്രത്തിൽ നമുക്ക് എലിയെ പ്രതിഷ്ഠിച്ചിരിക്കുന്നത് കാണാൻ സാധിക്കും അങ്ങനെ പലതരത്തിലുള്ള പ്രതിഷ്ഠകൾ നമുക്ക് കാണാൻ സാധിക്കുന്നതാണ്.
ഈ ഒരു ദേവി ദേവന്മാരോടൊപ്പം തന്നെ അവർക്ക് അഭിമുഖമായിട്ട് ഇത്തരത്തിൽ വാഹനങ്ങളും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കാറുണ്ട് പലപ്പോഴും പലരും ഇതിനെ അവഗണിച്ച് വരാറാണ് കണ്ടിട്ടുള്ളത് എന്ന് പറയുന്നത്. നമ്മൾ ശിവക്ഷേത്രത്തിലാണ് പോവുക എന്ന് ഉണ്ടെങ്കിൽ നന്ദിയെ തീർച്ചയായും നമ്മൾ പ്രാർത്ഥിക്കേണ്ടതുണ്ട് പ്രാർത്ഥിക്കേണ്ടത് എങ്ങനെയാണ് എന്നുള്ളതാണ് പ്രധാനമായും പറയാൻ ഉദ്ദേശിക്കുന്നത്.
ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാം നന്ദിദേവന് പ്രാർത്ഥിക്കുന്നതിന് നമ്മൾ പ്രത്യേകിച്ച് മന്ത്രമോ പ്രാർത്ഥനയോ ഒന്നും പറയേണ്ടതായിട്ടില്ല മന്ത്രം 12 പ്രാവശ്യം നന്ദിദേവനെ നോക്കി പ്രാർത്ഥിക്കുക എന്നുള്ളതാണ് ഓം നമശിവായ എന്ന് പറയുന്നത് തന്നെ സർവ്വ ഐശ്വര്യ ദായകമാണ് എന്നുള്ളതാണ് 12 പ്രാവശ്യം നന്ദിദേവന്റെ അടുത്ത് ഓം നമശിവായ മന്ത്രം ഉരുവിട്ട് പ്രാർത്ഥിക്കുക അതോടൊപ്പം തന്നെ നന്ദിദേവന് സമർപ്പിക്കാൻ ആയിട്ട് നമ്മളെപ്പോഴും ക്ഷേത്രത്തിൽ പോകുന്ന സമയത്ത് നമ്മളുടെ കയ്യിൽ എന്തെങ്കിലും ഒന്ന് കരുതേണ്ടതുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.