ദൈവം കൂടെയുണ്ട് ഈ ലക്ഷണങ്ങൾ നോക്കി മനസ്സിലാക്കാം

പൂജാമുറി ഈശ്വര സാന്നിധ്യം ഉണ്ട് നമ്മൾ നിത്യേന വിളക്ക് വെച്ച് ലഭിക്കുന്ന സമയത്ത് പ്രാർത്ഥിക്കുന്ന സമയത്ത് മന്ത്രങ്ങൾ ഉച്ചരിക്കുന്ന സമയത്ത് ഒരു പ്രാർത്ഥനയുടെ ഫലമായിട്ട് പക്ഷേ അത് എല്ലാ പൂജാമുറിയിലും എല്ലാ വ്യക്തികൾക്കും ഉണ്ടാകണമെന്നില്ല നമ്മളുടെ പ്രാർത്ഥനയുടെ ആഴം നമ്മുടെ മനസ്സിന്റെ സമർപ്പണം അനുസരിച്ച് ആയിരിക്കും ആ ഒരു പൂജാമുറിയിൽ ഈശ്വര സാന്നിധ്യം ഉണ്ടായിരിക്കുന്നത് എന്ന് പറയുന്നത്. ഈശ്വരന്റെ ഒരു വരവ് നമ്മുടെ പൂജാമുറിയിലേക്ക് ഉണ്ടാവുന്നത് എന്ന് പറയുന്നത് അധ്യായത്തിൽ നമുക്ക് മനസ്സിലാക്കാം. പൂജാമുറിയിൽ ഭഗവാന്റെ സാന്നിധ്യമുണ്ട് ഭഗവതിയുടെ സാന്നിധ്യം ഉണ്ട് എന്നുണ്ടെങ്കിൽ നമുക്ക് കാണാൻ സാധിക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കാം.

ചന്ദനത്തിരി കൽപ്പൂരം തുടങ്ങിയ പലതും നമ്മൾ പൂജാമുറിയിൽ സുഗന്ധതിനായി ഉപയോഗിക്കാറുണ്ട് മറ്റൊരു സുഗന്ധം ഈ പറയുന്ന സുഗന്ധങ്ങളൊന്നും അല്ലാതെ നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് നമ്മൾ കൈകൂപ്പി കണ്ണുകൾ അടച്ച് പ്രാർത്ഥിക്കുന്ന സമയത്ത് നമുക്ക് എന്തെന്നില്ലാത്ത ഒരു വ്യത്യസ്തമായ ഒരു സുഗന്ധം അനുഭവപ്പെടുകയാണ് എന്നുണ്ടെങ്കിൽ അത് നമുക്ക് പറഞ്ഞറിയിക്കാൻ അല്ലെങ്കിൽ മുമ്പ് നമ്മൾ അനുഭവിച്ച് അറിഞ്ഞിട്ടില്ലാത്ത ഒരു ഗന്ധമാണ് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും മനസ്സിലാക്കാം അവിടെ ഈശ്വര സാന്നിധ്യം ഉണ്ട് എന്നുള്ളത്.

പ്രധാനപ്പെട്ട മറ്റൊരു ലക്ഷണമാണ് നമ്മൾ ഇത്തരത്തിൽ ഇരുന്ന് പ്രാർത്ഥിക്കുന്ന സമയത്ത് നമ്മളെ തലോടി കാറ്റ് കടന്നു പോകുന്ന ഒരു കാര്യമില്ല. എന്നൊക്കെ ഉണ്ട് എന്നുണ്ടെങ്കിൽ അതും ഈ പറയുന്ന പോലെ ഈശ്വര സാന്നിധ്യം ഉള്ളതിന്റെ ലക്ഷണമായിട്ടാണ് കണക്കാക്കപ്പെടുന്നത് നമ്മൾ എവിടെയാണ് നമ്മൾ മന്ത്രങ്ങളുടെ ഉച്ചാരണം ഒക്കെ നടക്കുന്നത് ദൈവത്തിന് വരാതിരിക്കാൻ കഴിയില്ല ഈശ്വരന് വരാതിരിക്കാൻ കഴിയില്ല ഈശ്വര സാന്നിധ്യം അവിടെ ഉണ്ടാകും എന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *