ഈ നാല് ലക്ഷണങ്ങൾ സ്റ്റോക്കീന്റേത് മാത്രമാണ്

എന്താണ് സ്ട്രോക്ക് നമുക്ക് പരിശോധിക്കാം ശരീരത്തിലെ ചലനങ്ങൾ നിയന്ത്രിക്കുന്നത് ബ്രെയിൻ ആണെന്ന് എല്ലാവർക്കും അറിയാമല്ലോ എന്തെങ്കിലും ഒരു ഡാമേജ് ഉണ്ടാവുമ്പോൾ അത് രക്തം ബ്ലോക്ക് ആകുന്നതിലൂടെയോ അല്ലെങ്കിൽ പൊട്ടുന്നതിലൂടെ ആണ് സംഭവിക്കുന്നത് ഇതിനെയാണ് സ്റ്റോക്ക് എന്ന് പറയുന്നത് തലച്ചോറിലെ രക്തക്കുഴലുകൾ അടഞ്ഞു പോകുന്നതുകൊണ്ടാണ് ഉണ്ടാകുന്നത് ഏകദേശം 20 ശതമാനം രക്തക്കുഴൽ പൊട്ടിയിട്ടുള്ളത് കൊണ്ടാണ് ഉണ്ടാവുന്നത് രക്തസ്രാവം പ്രധാനമായും.

   
"

രണ്ടു രീതിയിലാണുള്ളത് ഒന്ന് ഹൈപ്പർ രക്ത കുഴലുകൾ അല്ലെങ്കിൽ രക്തക്കുഴൽ ഉള്ളിൽ ഉണ്ടാകുന്ന ചെറിയ ബലൂൺ പോലെയുള്ള ഭാഗങ്ങൾ പൊട്ടിയിട്ടുണ്ടാവുന്നത്. നിങ്ങൾ ഒരു രോഗി പെട്ടെന്ന് ഒരു തളർച്ച അനുഭവപ്പെടുകയാണെങ്കിൽ അത് സ്ട്രോക്ക് ആണോ എന്ന് എങ്ങനെ ഐഡന്റിഫൈ ചെയ്യാം എന്ന് ഞാൻ പറയാം. കൃത്യമായി മറുപടി പറയാൻ പറ്റുന്നുണ്ടോ എന്ന് നോക്കുക അപ്പോൾ സംസാരത്തിൽ ഒരു കുഴച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് സ്റ്റോക്കിന്റെ ലക്ഷണമാവാം.

രോഗിയോട് കൈ ഉയർത്താൻ പറയുക അല്ലെങ്കിൽ കാല് ഉയർത്താൻ പറയാം അപ്പോൾ സാധിക്കാത്ത വരുമ്പോൾ അത് സ്റ്റോക്കിന്റെ ലക്ഷണമാണ് എന്ന് നമുക്ക് തീരുമാനിക്കാം രോഗിയോട് ചിരിക്കാൻ പറയുകയാണെങ്കിൽ അത് സ്ട്രോക്കിന്റെ ലക്ഷണമാണ് ഇതല്ലാത്ത രീതിയിലും പല ലക്ഷണങ്ങളുണ്ട് ഉദാഹരണത്തിന് നടക്കുമ്പോൾ തലകറക്കം ചിലപ്പോൾ അപസ്മാരകം ആയിട്ട് ആയിരിക്കും തലകറക്കം ഉണ്ടാകുന്നത് ലക്ഷണങ്ങളെല്ലാം ഇതിൽ കണ്ടു എന്ന് വരാം. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top