നമ്മുടെ വീടുകളിൽ സുലഭമായി അവൈലബിൾ ആയുള്ളതും വൈറ്റമിൻ ന്യൂട്രിയൻസിന്റെയും മിനറൽസിന്റെയും ഒരു കലവറ ആയിട്ടുള്ളത് നമ്മുടെ വയർ സംബന്ധമായ പ്രശ്നങ്ങൾ എല്ലാം ഒരു പരിധിവരെ മാറ്റിനിർത്താൻ സഹായിക്കുന്നതും വണ്ണം കുറയാൻ ആയിട്ടും ഒക്കെ സഹായകമായ ഒരു അത്ഭുത ഭക്ഷണത്തെ പറ്റിയാണ് എന്ന് പറയുന്നത്. എന്നാൽ കാലറിസ് അത്യാവശ്യം പ്രദാനം ചെയ്യുന്ന കാർബോഹൈഡ്രേറ്റ്സിന്റെ അളവ് കുറച്ചു നിർത്തുന്ന ഒരു അത്ഭുത ഭക്ഷണം തന്നെയാണ്. അതുകൊണ്ടുതന്നെ നമുക്ക് രാത്രിയിൽത്തെ ഒരു മെയിൽ സ്കിപ്പ് ചെയ്തുകൊണ്ട് ഒരു നേന്ത്രപ്പഴത്തിൽ ഒതുക്കാൻ പറ്റുമെങ്കിൽ കാലക്രമേണ നമ്മുടെ കുറയ്ക്കാൻ ആയിട്ട് സാധിക്കും.
ഒരു വർഷത്തെ ഡിന്നർ നമ്മൾ ഒഴിവാക്കി എന്നാൽ തന്നെ നമുക്ക് 200 ഗ്രാം വെയിറ്റ് കുറയ്ക്കാൻ പറ്റും എന്നുള്ളതാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മിക്കവാറും നമ്മളൊക്കെ ഈ ഫാസ്റ്റ് ഫുഡ് സംസ്കാരത്തില് രാത്രിയിൽ പരമാവധി ഫുഡ് അടിച്ചിട്ട് ഒരു ജോലിയും ചെയ്യാതെ എനർജിയെ പോലെ സ്റ്റോർ ചെയ്തു കിടന്നുറങ്ങുന്ന ഒരു പ്രകൃതിയാണ് നമുക്കെല്ലാവർക്കും ഉള്ളത്.
ആ ഒരു സ്വഭാവം മാറ്റി പിടിച്ചിട്ട് നമുക്ക് വൈകുന്നേരം 6 മണിക്ക് ശേഷം ജസ്റ്റ് ഒരു ഏത്തപ്പഴത്തിൽ തന്നെ അല്ലെങ്കിൽ കുറച്ചു ഫ്രൂട്ട്സും കൂടെ ചേർത്ത് ഉണ്ടാക്കി അത് എടുക്കുന്നത് തീർച്ചയായിട്ടും ഒരുപാട് ഗുണം ചെയ്യും.വെയിറ്റ് റിഡക്ഷൻ വളരെയധികം സഹായിക്കുന്ന മാത്രമല്ല കോൺസ്റ്റിപ്പേഷൻ ഉള്ളവർക്ക് മലബന്ധമുള്ളവർക്ക് രാവിലെ വയറ്റിൽ നന്നായിട്ട് പോകുന്നില്ല എന്ന് തോന്നുന്നവർക്ക് ചെയ്യാവുന്ന എന്ന ഒരു അത്ഭുതകരമായിട്ടുള്ള ഹോം റെമഡിയാണ് ഈ ഏത്തപ്പഴം.
പലപ്പോഴായിട്ട് ഒരു ഒന്നൊന്നര ലിറ്റർ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്, നന്നായിട്ട് വെള്ളം കുടിക്കുക ഒരു മണിക്കൂർ ഇടവിട്ട് വെള്ളം കുടിച്ചാൽ മതി അതോടൊപ്പം നമ്മൾ ഒരു ഏത്തപ്പഴം അത് പുഴുങ്ങി കഴിക്കാം അധികം മധുരമില്ലാത്ത ഏത്തപ്പഴം ഡയബറ്റിക് ആയിട്ടുള്ള പേഷ്യൻസിന് അധികം മധുരമില്ലാത്ത പഴം പുഴുങ്ങി കഴിക്കുന്നത് കുഴപ്പമൊന്നുമില്ല. അത് കഴിച്ചു കഴിയുമ്പോഴേക്കും നമ്മുടെ വയറിൻറെ ശോധന ഏറ്റവും ഭംഗിയായിട്ട് പുറത്തേക്ക് പോകാനായിട്ട് വളരെയധികം സഹായിക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.