ഈ ചെടികൾ നിങ്ങളുടെ വീട്ടിൽ നിന്ന് ഉറപ്പ് വരുത്തൂ

നമ്മുടെ വീടുകളിൽ ഈ പറയുന്ന ചെടികൾ ഒരിക്കലും വരാൻ പാടില്ല ചെടികൾ ഏതൊക്കെയാണ് എന്നുള്ളത് നമുക്ക് നോക്കാം. ആദ്യമായി പറയുന്ന പേര് മസാന്ത എന്നാണ് എന്ന് പറയുന്ന ഈ ഒരു പല നിറത്തിലും കാര്യത്തിലും ഒക്കെ നമുക്ക് വാങ്ങാനും അതുപോലെ നട്ടുപിടിപ്പിക്കാൻ ഒക്കെ പറ്റുന്നതാണ് വീടിൻറെ ഒരു ദിശയിലും നട്ടുവളർത്താൻ പാടില്ല എന്നുള്ളതാണ്. അടുത്തതായി കള്ളിമുള്ളു യാണ് പറയാൻ പോകുന്നത് ഇത് വീടിൻറെ മുൻഭാഗത്ത് വഴിയുടെ ഇരുവശങ്ങളിലോ വീട്ടിൽ നിന്ന് നമ്മൾ പുറത്തേക്കിറങ്ങുന്നിടത്തോ പ്രധാന വാതിലിന് നേരെ ഒന്നും.

   
"

കള്ളിമുള്ള നിർത്താൻ പാടില്ല എന്നുള്ളതാണ് ഇതിന്റെ കാരണം എന്ന് പറയുന്നത് ഈ ചെടിക്ക് അകത്ത് മുള്ളുകളാണ് പ്രധാനമായിട്ടും ഉള്ളത്. മുള്ള് എന്ന് പറയുന്നത് മുള്ള് അല്ലെങ്കിൽ കൂർത്ത വസ്തുക്കൾ തറച്ചു കയറുന്ന വസ്തുക്കൾ എന്ന് പറയുന്നത് ഇന്ത്യൻ ആസ്ട്രോളജി അല്ല ലോകത്തുള്ള എല്ലാ ജില്ലയിലും വീടിൻറെ മുൻഭാഗത്ത് വരാൻ പാടില്ല എന്നത് നിർബന്ധം ആയിട്ട് പറയുന്നുണ്ട്.

ഒരു ആസ്ട്രോളജി വിശ്വാസങ്ങളിലും ജ്യോതിഷ പാരമ്പര്യത്തിൽ ഒക്കെ പറയുന്ന ഒരു കാര്യമാണ് വീടിൻറെ മുൻഭാഗത്ത് അല്ലെങ്കിൽ കണ്ടുകൊണ്ട് ഇറങ്ങുന്നിടത്ത് ഒരിടത്തും വയ്ക്കാൻ പാടില്ല.വീടിന് ചുറ്റും നാരകം വളർത്താൻ പാടില്ല ഒരുപാട് സ്ഥലമൊക്കെ ഉള്ളവരാണ് എന്നുണ്ടെങ്കിൽ പുരയിടത്തിൽ നാരകം വളർത്തുന്നതിൽ തെറ്റില്ല. പക്ഷേ വീടിൻറെ ആ വീടിൻറെ ലിമിറ്റനുള്ളിൽ അല്ലെങ്കിൽ വീടിൻറെ ഏറ്റവും അടുത്തുള്ള പരിധിക്കുള്ളിൽ ഒരിടത്തും നാരകം വരാൻ പാടില്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top