ഈ നാല് പഴങ്ങൾ കൊണ്ട് ഷുഗർ കുറച്ച് എടുക്കാം

ഡയബറ്റിസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്ന സമയത്ത് പലരും പറയുന്നതാണ് ഇത് പഴം അല്ലേ എന്ന് അല്ലെങ്കിൽ ചപ്പാത്തി കാര്യങ്ങളൊക്കെ പറയുന്നു പ്രശ്നമല്ലേ എന്ന് ചോദിക്കാറുണ്ട്. നമ്മൾ ചെയ്യേണ്ട ഒരു കാര്യം എന്നും പറയുന്നത് മറ്റു ഭക്ഷണത്തിന്റെ കൂടെ ഒരിക്കലും പഴങ്ങൾ കഴിക്കരുത് എന്നാണ് നമ്മൾ കഴിക്കേണ്ട പഴങ്ങൾ ഏതൊക്കെയാണ് എന്ന് വെച്ചാൽ ഗ്ലൂക്കോസ് കണ്ടന്റ് വളരെയധികം കുറവായാലും അറിയില്ല പഴങ്ങളാണ് ഷുഗർ പ്രമേഹം നല്ലത് പപ്പായയാണ് നല്ലതാണ് അതുപോലെതന്നെ വാട്ടർ മിലാൻ പേരക്ക ഓറഞ്ച് ഇതെല്ലാം കഴിക്കുന്നത് നമുക്ക് വളരെയധികം നല്ലതാണ്.

   
"

നമ്മുടെ വീടുകളിൽ ഒരുപാട് കിട്ടുന്ന സാധനങ്ങൾ തന്നെയാണ് ഇത്. ഇനി നമ്മൾ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കാൻ പോവുകയാണ് ചെറുപഴം നമുക്ക് ഒന്നോ രണ്ടോ അതിൽ കൂടുതൽ ഒരിക്കലും കഴിക്കാൻ പാടില്ല അതുപോലെതന്നെ ഏത്തപ്പഴവും ഒരുപാട് പഴുത്തത് അത് പുഴുങ്ങി കഴിക്കുന്നത് നല്ലതാണ് പക്ഷേ ഒരിക്കലും പച്ചക്ക് കഴിക്കുന്നത് അധികം നല്ലതല്ല. അതുപോലെതന്നെ സപ്പോർട്ട ഇതിൽ എല്ലാം തന്നെ നല്ലതുപോലെ ഗ്ലൂക്കോസ് കണ്ടന്റ് അടങ്ങിയിട്ടുണ്ട് അതുകൊണ്ട് ഇത് അധികം കഴിക്കുന്നത് കുറയ്ക്കാനായി നമ്മൾ പരമാവധി ശ്രമിക്കുക. ചക്ക പഴം കഴിക്കുന്നതിനേക്കാൾ അത് വേവിച്ച് കഴിക്കുന്നത് വളരെയധികം നല്ലതു തന്നെയാണ് പച്ച എടുത്തിട്ടുള്ള കറികളിൽ ഉപയോഗിക്കുന്ന രീതിയിൽ നല്ലതാണ്.

അധികം പഴുക്കാത്ത മാങ്ങ കഴിക്കുന്നതാണ് നമ്മുടെ ശരീരത്തിന് ഏറ്റവും നല്ലത് ഈ പറയുന്ന ഐറ്റംസ് നല്ലതാണ് അതുകൊണ്ടുതന്നെ ഈ പറയുന്ന സോഴ്സുകൾ എല്ലാം തന്നെ നമ്മുടെ ജീവിതത്തിൽ നിന്ന് കുറയ്ക്കുകയും ആവശ്യമുള്ളത് വളരെയധികം കഴിയുകയും ചെയ്തു കഴിഞ്ഞാൽ തന്നെ നമ്മുടെ ഷുഗർ കണ്ടെന്റ് കുറയും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Scroll to Top