നമ്മുടെ വീടുകളിൽ ഈ ചെടികൾ നട്ടുപിടിപ്പിച്ചു നോക്കൂ

നിരവധി ഗുണങ്ങൾ ലഭിക്കുമെന്ന് പറയുന്നു ഒരു വീട്ടിൽ തുളസി എങ്ങനെയാണോ നട്ടുപിടിപ്പിക്കുന്നത് അത്രത്തോളം തന്നെ ശ്രേഷ്ഠമായുള്ള സ്ഥാനം നൽകപ്പെട്ടിട്ടുള്ള ഒരു ചെടിയാണ് പാരിജാതം എന്ന് പറയുന്നത് മഹാലക്ഷ്മി സാന്നിധ്യമുള്ള ഒരു പൂവാണ് ഈ പറയുന്നത് പുഷ്പം എന്ന് പറയുന്നത് ലക്ഷ്മിദേവി അനുഗ്രഹിച്ചിട്ടുണ്ട് എവിടെയാണോ പാരിജാതം വളരുന്നത് ആ ഒരു മണ്ണിൽ ലക്ഷ്മി സാന്നിധ്യം ഉണ്ടാകും. അല്ലെങ്കിൽ സന്ധ്യയ്ക്ക് ഈ പൂക്കൾ ലക്ഷ്മി ദേവിക്ക് സമർപ്പിച്ചു പ്രാർത്ഥിച്ചാൽ ആ വീട്ടിൽ ഐശ്വര്യവും സമ്പത്തും കുമിഞ്ഞു കൂടും എല്ലാവിധത്തിലുള്ള ഉയർച്ചയും അഭിവൃദ്ധിയും സന്തോഷവും എല്ലാം.

   
"

ആ വീട്ടിൽ അലത എന്നുള്ള വലിയൊരു അനുഗ്രഹം ഈ ഒരു കൂട്ടർക്ക് വളർത്തുന്ന കൂട്ടർക്ക് ലഭിച്ചിട്ടുണ്ട് എന്നുള്ളതാണ് സ്വർഗ്ഗത്തിൽ നിന്ന് വന്ന ചെടി എന്നാണ് പാരിജാത പറയുന്നത് ഭൂമിയിലേക്ക് വന്നതാണ് പാലാഴി ലഭിച്ചമാണ് ഈ പറയുന്ന പാരിജാതം എന്ന് പറയുന്നത് നമ്മുടെ വീടിൻറെ ഈ പറയുന്ന തെക്ക് കിഴക്കേ മൂല ഉണ്ടല്ലോ വീടിൻറെ തെക്കുവശവും കിഴക്കുവശവും ചേരുന്ന ആ ഒരു ഭാഗം ഒരു ഭാഗത്ത് പാരിജാതം നട്ടുവളർത്തുന്നത് ആ പാരിജാതം ഇങ്ങനെ പൂത്തുലഞ്ഞു പടർന്നു പന്തളിച്ചു നിൽക്കുന്നത് സകല ഐശ്വര്യങ്ങളും കൊണ്ടുവരുമെന്നുള്ളതാണ് പുരാണങ്ങളിലൊക്കെ പറയുന്നുണ്ട്.

ശ്രീരാമന്റെയും വനവാസകാലത്ത് സീതാദേവി പൂക്കൾ കൊണ്ട് മാല കോർത്ത് അണിയുമായിരുന്നു എന്ന്. അതുപോലെ തന്നെ ശ്രീകൃഷ്ണ ഭഗവാൻ വളരെയധികം തന്നോട് ചേർത്തുവച്ചിട്ടുണ്ട് എന്നുള്ളത് അത്തരത്തിൽ ദൈവീകമായ ഒരുപാട് അല്ലെങ്കിൽ ദൈവീകമായ ഒരുപാട് പ്രിയപ്പെട്ട ഒരു പുഷ്പമാണ് പാരിജാതം എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top