നമ്മുടെ വീടുകളിൽ നിന്ന് ദാനം ചെയ്യാൻ പാടില്ലാത്ത ചെടികൾ

ചില വസ്തുക്കൾ നമ്മുടെ വീട്ടിൽ അല്ലെങ്കിൽ വീട്ടുവളപ്പിൽ നിൽക്കുന്നത് അല്ലെങ്കിൽ ചില ചെടികൾ നമ്മുടെ വീട്ടുവളപ്പിൽ നിന്നാൽ അത് മറ്റുള്ളവർക്ക് നൽകാൻ പാടില്ല എന്ന് പറയുന്നു. ഇങ്ങനെ ചെയ്താൽ വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത് അതേ സമയം ചില വസ്തുക്കൾ കടമായി വാങ്ങാനും പാടില്ല എന്ന് പറയപ്പെടുന്നുണ്ട് ഇത്തരത്തിൽ നമ്മുടെ വീട്ടിലെ ചെടികളോ അല്ലെങ്കിൽ ഞാൻ ഇവിടെ പറയാൻ പോകുന്ന ചെടികളോ അല്ലെങ്കിൽ മറ്റുള്ളവർക്ക് നൽകുകയാണെങ്കിൽ അതിൻറെ മറ്റും മറ്റുള്ളവർക്ക് നൽകുകയാണെങ്കിൽ നമ്മുടെ വീട്ടിൽ നിന്ന് ഐശ്വര്യം ഇറങ്ങിപ്പോകും എന്നാണ് പഴമക്കാർ പറയുന്നത്.

മൈലാഞ്ചി ചെടിയാണ് ഒരുപാട് ഔഷധഗുണമുള്ള ചെടിയാണ് മൈലാഞ്ചി ചെടികൾക്കെല്ലാവർക്കും അറിയാം നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ളതാണ് മൈലാഞ്ചി ഇടുന്ന ഒരു ചടങ്ങ് തന്നെ പല മതത്തിലും നമ്മളുടെ ഹൈന്ദവ മതത്തിൽ ഒക്കെ ഉള്ളതാണ്. കൈകളിലും കാലുകളിലും ഒക്കെ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം മൈലാഞ്ചി ഇടുന്നത് മൈലാഞ്ചി ശരിക്കും ഒരു ഔഷധഗുണമുള്ള ചെടിയാണ് നമ്മുടെ കാലിൽ നഖത്തിലും ഒക്കെ പ്രകാരം ഒരുപാട് തരത്തിലുള്ള ഔഷധം മൂല്യങ്ങൾ നമുക്ക് എത്തിച്ചേരുന്നതാണ് മൈലാഞ്ചിച്ചെടി യാതൊരു കാരണവശാലും.

മൈലാഞ്ചിയുടെ അടർത്തിക്കൊണ്ടുപോകുന്ന ഭാഗങ്ങളും ഒരിക്കലും നമ്മൾ നമ്മുടെ വീട്ടിൽ വളർന്നുവന്നിട്ടുണ്ടെങ്കിൽ മറ്റുള്ളവർ ചോദിച്ചാൽ കൊടുക്കാൻ പാടുള്ളതല്ല ദാനമായി നൽകാൻ പാടുള്ളതല്ല കൊടുത്തു കഴിഞ്ഞാൽ ധനനഷ്ടം കടുത്ത ധനനഷ്ടമാണ് ഫലമായി കണക്കാക്കപ്പെടുന്നത് അഥവാ നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണ് നമുക്ക് അങ്ങനെ കൊടുക്കണം എന്നുണ്ടെങ്കിൽ ഒരിക്കലും ദാനമായി നൽകിയത് അവരുടെ കയ്യിൽ ഇതുപോലൊരു വിശ്വാസത്തിൻറെ പുറത്താണെന്ന് പറഞ്ഞു ഒരു രൂപ നാണയമെങ്കിലും വാങ്ങിയശേഷം അത് നമുക്ക് കൊടുക്കാവുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *