മുടിയിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗങ്ങൾ

ഇന്ന് സ്ത്രീകളും പുരുഷന്മാരും അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് മുടികൊഴിച്ചിൽ അല്ലെങ്കിൽ മുടിയുടെ ഉള്ള് കൊഴിഞ്ഞു പോവുക എന്നത്. എന്നാൽ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം തലയോട്ടി കാണുന്നു എന്നുള്ളതും സ്ത്രീകളെ സംബന്ധിച്ചിടത്തോളം മുടി ഒരുപാട് കൊഴിഞ്ഞു പോകുന്നു എന്നുള്ളത് ആണ് എന്താണ് ഇതിൻറെ കാരണം എങ്ങനെ നമുക്ക് ഇത് പരിഹരിക്കാം എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം. മുടി കൊഴിയുന്നതിന്റെ പ്രധാന കാരണങ്ങൾ മുടി കൊഴിഞ്ഞു പോവുകയും ഉള്ള് കുറഞ്ഞു പോവുകയും നമുക്കറിയാം ഒരു നോർമൽ ആയിട്ടുള്ള മുടിയുള്ള ആളുകൾ ഒന്നരലക്ഷം മുതൽ 2 ലക്ഷം വരെ മുടിയാണ് കണ്ടുവരുന്നത്.

   
"

ഒരു ദിവസം ഒരാളുടെ മുടി വളർച്ച എന്ന് പറയുന്നത് പോയിൻറ് ത്രീ ത്രീ മില്യൺ ആണ് ഇത് ജനിതകരമായ കാര്യങ്ങൾ നോക്കിയിട്ട് വേരിയേഷൻസ് വരാവുന്നതാണ്. പാരമ്പര്യം നോക്കിയിട്ട് ചില ആളുകളിലും പെട്ടെന്ന് മുടി വളരുകയും ചില ആളുകളിലും വളരെ പതുക്കെ മുടി വളരുകയും ചെയ്യാറുണ്ട്. നമ്മുടെ മുടി നിർമ്മിച്ചിട്ടുള്ളത് കേരാട്ടിൻ എന്നുള്ള പ്രോട്ടീൻ കോണ്ടും സൺഹൈഡ്രേറ്റ് എന്നതുകൊണ്ട് നമ്മുടെ മുടി ഒരു വർഷത്തിൽ 6 ഇഞ്ച് വരെ നീളം വയ്ക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ ഒരു മുടിയുടെ കാലയളവ് എന്ന് പറയുന്നത് ഒരു ആറു മുതൽ ഏഴ് വർഷം വരെയാണ് അതായത് ഒരു മുടി വന്നു കഴിഞ്ഞാൽ അത് ഏഴ് വർഷം വരെ നമ്മുടെ താഴെയും തന്നെ നിലനിൽക്കുന്നു എന്നുള്ളതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനെ അടിസ്ഥാനത്തിൽ നമുക്ക് മൂന്ന് ഘട്ടങ്ങളായി നമ്മുടെ തലമുടിയെ തരംതിരിക്കാവുന്നതാണ്. ആദ്യത്തേത് എന്ന് പറയുന്നത് വളരെ പെട്ടെന്ന് വളരെ മുടി ഒരുപാട് ഹെൽത്തി ആയിരിക്കും അത് ഒരുപാട് കാലം വരെ നിലനിർത്തുകയും ചെയ്യും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *