കൊച്ചു കുട്ടികൾ മുതൽ മുതിർന്ന ആൾക്കാര് വരെ ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് പോസ്റ്റർ പ്രോബ്ലംസ് ഷോൾഡർ പ്രോബ്ലം എന്താണ് ഒരു പരിഹാരം ഇത് ഒഴിച്ചിട്ടുള്ള ഒരു ജീവിതം ആലോചിക്കാനേ പറ്റില്ല മൊബൈൽ ഇല്ലാത്ത ഒരാൾ പോലും ഉണ്ടാവില്ല. ഇത് നമ്മൾക്ക് എല്ലാ ദിവസവും എന്തെങ്കിലും ചെയ്തില്ലെങ്കിൽ നമുക്കിത് പണിയാവും ഇതിനുള്ള മാർഗങ്ങൾ എന്തൊക്കെയാണ്. വർക്ക് ചെയ്യുന്ന സമയത്ത് നമ്മളുടെ ഒരു പൊസിഷൻ എങ്ങനെ ആയിരിക്കും എല്ലാവരും ഇതേപോലെ ബാക്കെല്ലാം കുനിഞ്ഞിട്ടായിരിക്കും നമ്മൾ വർക്ക് ചെയ്യുന്നത് ഇതായിരിക്കും എല്ലാവരും അറിയാതെ തന്നെ ചില സമയത്ത് കുട്ടികള് ഓൺലൈൻ ക്ലാസിൽ ഇരിക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചിട്ടു ഇങ്ങനെ തൂങ്ങി തൂങ്ങി ഒരു സൈഡിലേക്ക് പോകും.
നമുക്ക് ചെയ്യാൻ പറ്റിയ വളരെ എളുപ്പമായിട്ടുള്ള കുറച്ച് സ്ട്രെച്ചസ് നമുക്ക് നോക്കാം. ആദ്യം തന്നെ നമ്മുടെ ഒരു കൈ ഇതുപോലെ ശേഷം നമ്മളുടെ ഈ ഒരു ജെന്റിൽ ആയി ഒന്നും പിടിക്കേണ്ട സ്ട്രെച്ച് ചെയ്യുക നന്നായിട്ട് സ്ട്രെച്ച് ആവുന്നത് ഇതുപോലെ നിങ്ങൾ ഒരു 10 സെക്കൻഡ് ഹോൾഡ് ചെയ്യുക നോർമൽ ശ്വാസംഗതി ഫോളോ ചെയ്യുക ശേഷം നമ്മള് അപ്പുറത്തെ സൈഡ് ഇതുപോലെ രണ്ട് സൈഡും നമുക്ക് ഒരു 10 സെക്കൻഡ് വീതം.
ചെയ്തു നോക്കുക നമ്മുടെ കഴുത്തിലുള്ള ഒരു വ്യായാമം തന്നെ നമുക്ക് ഇതിനെ പറയാം. അതുപോലെതന്നെ അടുത്തതായി ചെയ്യേണ്ടത് നമ്മുടെ രണ്ട് കൈകളും ചേർത്ത് പിടിച്ച് കൊണ്ട് കഴുത്തിന്റെ ബാക്കിയായി വെച്ച് നല്ലതുപോലെ കഴുത്ത് ബാക്കിലേക്ക് ആകുകയും മുന്നിലോട്ട് ആക്കുകയും ചെയ്യുക ഇതുപോലെ ചെയ്തിട്ട് നമ്മുടെ കൈയും കാലും ഒക്കെ നന്നായിട്ട് നിവർത്തി വെച്ച് അതിനുശേഷം നമ്മുടെ കൈ ബാക്കിലോട്ട് ആക്കി കഴുത്ത് നന്നായി വളയ്ക്കാനായി ശ്രദ്ധിക്കുക ഇതും ഒരു 10 സെക്കൻ്റ് നേരം മുന്നിലോട്ടും പിന്നിലോട്ടുമായി ചെയ്യുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.