നിങ്ങളുടെ ശരീരത്തിലെ മലം ഇങ്ങനെയാണോ പോകുന്നത് എങ്കിൽ ശ്രദ്ധിക്കുക

നമ്മുടെ വൻ കുടലിലെ ശേഷി കൂടുതലാവാ അല്ലെങ്കിൽ കുറെയൊക്കെ ചെയ്യുമ്പോഴാണ് ഈ ഒരു ബുദ്ധിമുട്ടും നമുക്ക് വരുന്നത്. അതിൻറെ ടെൻഡൻസ് കൂടുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് ലൂസ് മോഷൻ ആണ് ഉണ്ടാവുക ചലനം കുറയുകയാണെങ്കിൽ നമുക്ക് അത് മലബന്ധമൊക്കെ ആയിട്ടാണ് അനുഭവപ്പെടുക പലതരം കാരണങ്ങളുണ്ട് ഐപിഎസ് വരുന്നതിന്. നേരത്തെ പറഞ്ഞു കുറച്ചു ഭക്ഷണശീലങ്ങൾ കൊണ്ടുവരാം അത് അല്ലാതെ തന്നെ അതിന്റെ കൂടെ പ്രധാനായിട്ട് കാണുന്ന ഒരു ലക്ഷണം എന്ന് പറയുന്നത് മാനസികമായ പിരിമുറക്കം നന്നായിട്ട് മാനസിക ടെൻഷൻ ഒക്കെ അനുഭവിക്കുന്ന ആളുകളാണെങ്കിൽ അവർക്ക് ഇത്തരത്തിലുള്ള പ്രോബ്ലംസ് ഉണ്ടാവാറുണ്ട്.

   
"

ടെൻഷൻസ് അതുപോലെ ജീവിതത്തിൽ ടെൻഷൻസ് ദാമ്പത്യ ജീവിതത്തിലെ ടെൻഷൻസ് ഒക്കെ ഉള്ള ആളുകളുടെ അതുപോലെതന്നെ ഈ എക്സാം അതുപോലെ ഇന്റർവ്യൂ ഒക്കെ വരുന്ന സമയത്ത് കൂടുതലായിട്ട് ടെൻഷൻ അടിക്കുന്ന ആളുകളൊക്കെ കാണുന്ന ഒരു പ്രോബ്ലം ആണ് ഐസിഎസ് എന്ന് പറയുന്നത്. അതുപോലെ ചില ഹോർമോണുകൾ കൂടുതലായിട്ട് നമ്മുടെ ശരീരത്തിൽ എത്തിക്കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ഈ അസുഖങ്ങൾ ഉണ്ടാക്കാം അതുപോലെ നമുക്ക് പുള്ളി അതുപോലെ മസാല കൂടുതൽ ഒക്കെ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള് സ്ഥിരമായിട്ട് കഴിക്കുന്ന ആളുകളും ഐപി എസ് കാണാറുണ്ട്.

പിന്നെ കാണാറുള്ളത് കൂടുതലായിട്ട് അണുബാധയുള്ള ആളുകളിൽ എന്തെങ്കിലും ചെറിയ തരത്തിൽ അണുബാധ വരാനുള്ള ഒരു കാരണം. പലതരത്തിലുള്ള ലക്ഷണങ്ങൾ കാണാറുണ്ട് ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ ബാത്റൂമിൽ പോകണം എന്നുള്ള ഒരു തോന്നൽ ഉണ്ടാവുക നമുക്ക് വയറിൽ എന്തെങ്കിലും ഒരു സൗണ്ട് കേൾക്കുക അതുപോലെതന്നെ നമുക്ക് ഏമ്പക്കം ഇടക്കിടക്ക് വരിക അതുപോലെതന്നെ വയറിളക്കം നനബന്ധം എന്നിവ മാറി വരികയാണെങ്കിൽ ശ്രദ്ധിക്കുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top