നമ്മുടെ വീടിന്റെയും വടക്ക് കിഴക്കേ മൂല സൂക്ഷിക്കേണ്ടത്

നമ്മളുടെ ജീവിതത്തിൽ കഷ്ടപ്പെടുന്നതും ഏറ്റവും അധികം ബുദ്ധിമുട്ടുന്നതും ജോലി ചെയ്യുന്നതും എല്ലാം തന്നെ നമ്മൾക്ക് ഒരു സന്തോഷ പൂർണ്ണമായ ഒരു ജീവിതം ലഭിക്കാൻ വേണ്ടിയിട്ടാണ് നമ്മുടെ ഹാർഡ് വർക്കും കഷ്ടപ്പാടും എല്ലാം നമുക്ക് നല്ല ഒരു സ്വൈര്യപൂർണ്ണമായിട്ടുള്ള സന്തോഷപരമായിട്ടുള്ള സമാധാനപരമായിട്ടുള്ള സാമ്പത്തികം ആയിട്ട് അത്യാവശ്യ ലോകത്തിലെ ഏറ്റവും വലിയവനായില്ലെങ്കിൽ കൂടി സാമ്പത്തികമായിട്ട് നല്ല രീതിയിൽ ഒരു ഉയർച്ച ഉണ്ടാവാനും ജീവിച്ചു പോവാനും നമ്മളുടെ തലമുറകൾ കൈമാറ്റം ചെയ്യാൻ ഒക്കെ ആ ഒരു സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ആണ് നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്നത്.

   
"

നമ്മുടെ ജീവിതത്തിൻറെ ഏതാണ്ട് നല്ല ഒരു ശതമാനം നമ്മൾ ചെലവഴിക്കുന്ന സ്ഥലമാണ് നമ്മുടെ വീടുകൾ എന്ന് പറയുന്നത് അല്ലെങ്കിൽ നമ്മൾ ഇറങ്ങി എവിടെപ്പോയാലും നമ്മുടെ അടിസ്ഥാനപരമായി നമ്മുടെ ജീവിതം നിർണയിക്കുന്ന ഒരു ഘടകം തന്നെയാണ് നമ്മുടെ വീട് എന്ന് പറയുന്നത് നമ്മുടെ വീടിൻറെ വടക്ക് കിഴക്കേ മൂലയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത് നമ്മുടെ ജീവിതത്തിലെ ഐശ്വര്യങ്ങളും സമ്പൽസമൃദ്ധിയും ഉയർച്ചയും സന്തോഷവും സമാധാനവും ഒക്കെ നിർണയിക്കുന്ന ഒരു ഘടകമാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?.

വിശ്വസിച്ചാൽ മതിയാകും നമ്മുടെ ജീവിതത്തിൽ നമ്മളുടെ കുടുംബത്തിൽ എല്ലാ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും നിർണയിക്കുന്ന ഏറ്റവും വലിയ പങ്കുവഹിക്കുന്നത് വടക്ക് കിഴക്കേ മൂലയാണ് മൂലയിൽ ഏതൊക്കെ കാര്യങ്ങളാണ് വരാൻ പാടില്ലാത്തത് എന്തൊക്കെ വന്നാൽ ഏറ്റവും നല്ലതായിരിക്കും എന്നുള്ളതിനെ കുറിച്ച് വളരെ ചുരുക്കിയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top