നിങ്ങളുടെ വീടുകളിൽ വിളക്കിലെ തിരി ഇങ്ങനെയാണോ കത്തുന്നത് എന്ന് നോക്കൂ

എല്ലാവരുടെയും വീടുകളിൽ സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന ഒരു ശീലമുണ്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ സർവ്വദേവത കുടികൊള്ളുന്ന ഒരു വസ്തു എന്നുള്ളതാണ്. എല്ലാ ദേവി ദേവന്മാരുടെ സാന്നിധ്യവും നിറഞ്ഞതാണ് നിലവിളക്ക് എന്നുള്ളതാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് നിലവിളക്കിന്റെ അടിഭാഗത്ത് ബ്രഹ്മാവും തണ്ടിൽ മഹാവിഷ്ണുവും മുകൾഭാഗത്ത് ശിവനും ആണ് എന്നാണ് വിശ്വാസം. നമ്മൾ വിളക്ക് വയ്ക്കുന്ന സമയത്ത് ഒരുപാട് പൊട്ടിത്തെറിക്കുന്ന ശബ്ദങ്ങൾ കേൾക്കുന്നുണ്ട് എങ്കിൽ അത്തരത്തിൽ പൊട്ടിത്തെറിക്കുന്ന രീതിയിലുള്ള ശബ്ദങ്ങൾ തുടരെത്തുടരെയുള്ള ദിവസങ്ങളിൽ അത്തരത്തിലുള്ള കാര്യമൊക്കെ ഉണ്ടെന്നുണ്ടെങ്കിൽ അത് വളരെ അസുഭമായ ഫലത്തിന്റെ സൂചനയാണ്.

   
"

നല്ല ഉരുണ്ട് തടിച്ച ജ്വാലയാണ് എന്നുണ്ടെങ്കിൽ അതുപോലെ ചില സമയത്ത് കാറ്റൊന്നും അടിക്കുന്നില്ലെങ്കിൽ പോലും നമ്മളുടെ ഈ ഒരു നിലവിളക്കിന്റെ ജ്വാല വല്ലാതെ ഉലയുന്നത് വല്ലാതെ ആടുന്നത് നമുക്ക് കാണാൻ സാധിക്കും. എന്നാൽ നമ്മൾ നോക്കുകയാണ് ഏതെങ്കിലും തരത്തിൽ കാറ്റ് അടിക്കുന്നുണ്ടോ എന്നുള്ള നോർമൽ ആയിട്ടുള്ള ഒരു കാലാവസ്ഥയാണ് അതിനെക്കുറിച്ച് അല്ല ഞാൻ ഈ പറയുന്നത് സാധാരണയായിട്ട് വിളക്ക് കൊളുത്തിക്കഴിഞ്ഞു കഴിയുമ്പോൾ അണയാൻ പോകുന്ന കണക്ക് കാറ്റടിച്ചു കാറ്റടിക്കുന്ന നടക്കൂല അത്തരത്തിലുണ്ട് അത് വലിയ ദോഷമാണ് എന്നുള്ളതാണ്.

നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് ദോഷ അനുഭവങ്ങൾ കൊണ്ടുവരാനുള്ള സാധ്യതയുണ്ട്.ശത്രു ദോഷം കൂടുന്നതിന്റെ ഭാഗമെന്നും ഇതിന് പറയുന്നുണ്ട് ശത്രു ദോഷം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് അതുപോലെതന്നെ ചില സമയത്ത് വിളക്ക് സമയത്ത് ഡയറക്ഷനിൽ ചുറ്റുന്നത് കാണാറുണ്ട് അത്തരത്തിൽ ചുറ്റുന്നതായിട്ട് കാണപ്പെടുക എന്നുണ്ടെങ്കിൽ ശത്രു ദോഷം അതിൻറെ ഏറ്റവും ഉന്നതിയിൽ എത്തിനിൽക്കുന്നതിന്റെ സൂചനയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top